‘ഇ​​ന്ത്യ​​ൻ’ മി​​ക്സ​​ഡ് കി​​രീ​​ടം
‘ഇ​​ന്ത്യ​​ൻ’ മി​​ക്സ​​ഡ് കി​​രീ​​ടം
Sunday, February 21, 2021 12:07 AM IST
മെ​​ൽ​​ബ​​ണ്‍: ഓ​​സ്ട്രേ​​ലി​​യ​​ൻ ഓ​​പ്പ​​ണ്‍ മി​​ക്സ​​ഡ് ഡ​​ബി​​ൾ​​സ് ടെ​​ന്നീ​​സ് കി​​രീ​​ടം ചെ​​ക്-​​അ​​മേ​​രി​​ക്ക​​ൻ കൂ​​ട്ടു​​കെ​​ട്ടാ​​യ ബാ​​ർ​​ബൊ​​റ ക്രെ​​ജ്സീ​​കോ​​വ​​യും രാ​​ജീ​​വ് റാ​​മും സ്വ​​ന്ത​​മാ​​ക്കി. ബം​​ഗ​​ളൂ​​രു സ്വ​​ദേ​​ശി​​ക​​ളാ​​യി​​രു​​ന്ന രാ​​ഘ​​വ്-​​സു​​ഷ്മ ദ​​ന്പ​​തി​​ക​​ളു​​ടെ മ​​ക​​നാ​​ണ് മു​​പ്പ​​ത്താ​​റു​​കാ​​ര​​നാ​​യ രാ​​ജീ​​വ്. മി​​ക്സ​​ഡ് ഡ​​ബി​​ൾ​​സി​​ൽ രാ​​ജീ​​വി​​ന്‍റെ ര​​ണ്ടാം ഗ്രാ​​ൻ​​സ്‌​ലാം കി​​രീ​​ട​​മാ​​ണ്.


പു​​രു​​ഷ വി​​ഭാ​​ഗം സിം​​ഗി​​ൾ​​സ് ഫൈ​​ന​​ൽ ഇ​​ന്ന് അ​​ര​​ങ്ങേ​​റും. ലോ​​ക ഒ​​ന്നാം ന​​ന്പ​​റും നി​​ല​​വി​​ലെ ചാ​​ന്പ്യ​​നു​​മാ​​യ സെ​​ർ​​ബി​​യ​​യു​​ടെ നൊ​​വാ​​ക്ക് ജോ​​ക്കോ​​വി​​ച്ചും ലോ​​ക നാ​​ലാം റാ​​ങ്കു​​കാ​​ര​​നാ​​യ റ​​ഷ്യ​​യു​​ടെ ഡാ​​നി​​ൽ മെ​​ദ്‌​വ​​ദേ​​വും ത​​മ്മി​​ലാ​​ണ് (2.00 pm) കി​​രീ​​ട പോ​​രാ​​ട്ടം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.