ജംഷഡ്പുർ ജയിച്ചു
ജംഷഡ്പുർ ജയിച്ചു
Sunday, February 21, 2021 12:07 AM IST
മ​ഡ്ഗാ​വ്: ഐ​എ​സ്എ​ൽ ഫു​ട്ബോ​ളി​ൽ ജം​ഷ​ഡ്പു​ർ എ​ഫ്സി 2-0ന് ​മും​ബൈ സി​റ്റി​യെ കീ​ഴ​ട​ക്കി. മും​ബൈ​യു​ടെ തു​ട​ർ​ച്ച​യാ​യ ര​ണ്ടാം തോ​ൽ​വി​യാ​ണ്. 34 പോ​യി​ന്‍റു​മാ​യി ര​ണ്ടാം സ്ഥാ​ന​ത്തു​ള്ള മും​ബൈ നോ​ക്കൗ​ട്ട് നേ​ര​ത്തേ ഉ​റ​പ്പി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.