ഉത്തപ്പയ്ക്കു സെഞ്ചുറി; കേരളത്തിനു ജയം
ഉത്തപ്പയ്ക്കു സെഞ്ചുറി; കേരളത്തിനു ജയം
Sunday, February 21, 2021 12:07 AM IST
മും​ബൈ: വി​ജ​യ് ഹ​സാ​രെ ട്രോ​ഫി ക്രി​ക്ക​റ്റി​ൽ റോ​ബി​ൻ ഉ​ത്ത​പ്പ​യു​ടെ (85 പ​ന്തി​ൽ 107) സെ​ഞ്ചു​റി​ക്ക​രു​ത്തി​ൽ കേ​ര​ളം 34 റ​ൺ​സി​ന് ഒ​ഡീ​ഷ​യെ കീ​ഴ​ട​ക്കി. മ​ഴ​നി​യ​മ​ത്തി​ലൂ​ടെ​യാ​യി​രു​ന്നു കേ​ര​ള ജ​യം. സ്കോ​ർ: ഒ​ഡീ​ഷ 45 ഓ​വ​റി​ൽ 258. കേ​ര​ളം 38.2 ഓ​വ​റി​ൽ 233/4.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.