നാലടിച്ച് ഗോകുലം
Saturday, February 20, 2021 12:21 AM IST
ക​ല്യാ​ണി (പ​ശ്ചി​മ ബം​ഗാ​ള്‍): ഐ ​ലീ​ഗ് ഫു​ട്‌​ബോ​ളി​ല്‍ ഗോ​കു​ലം കേ​ര​ള ജ​യ​ത്തോ​ടെ നാ​ലാം സ്ഥാ​ന​ത്ത്. ഗോ​കു​ലം എ​തി​രി​ല്ലാ​ത്ത നാ​ലു ഗോ​ളി​ന് ഇ​ന്ത്യ​ന്‍ ആ​രോ​സി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി. ര​ണ്ടാം പ​കു​തി​യി​ലാ​ണ് ഗോ​ളു​ക​ളെ​ത്തി​യ​ത്. എ​മി​ല്‍ ബെ​ന്നി, ഡെ​ന്നി ആ​ന്‍റ്വി, ലാ​ല്‍​റോ​മാ​വി​യ, ഗാം​ഗോം റൊ​ണാ​ള്‍​ഡ് സിം​ഗ് എ​ന്നി​വ​രാ​ണ് ഗോ​ള്‍ നേ​ടി​യ​ത്. എ​ട്ട് ക​ളി​യി​ല്‍ 13 പോ​യി​ന്‍റാ​ണ് ഗോ​കു​ല​ത്തി​ന്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.