ആറ് ഗോൾ ത്രില്ലർ സമനില
ആറ് ഗോൾ ത്രില്ലർ സമനില
Friday, February 19, 2021 12:52 AM IST
മ​ഡ്ഗാ​വ്: ഐ​എ​സ്എ​ൽ ഫു​ട്ബോ​ളി​ൽ ആ​റു ഗോ​ൾ പി​റ​ന്ന ത്രി​ല്ല​ർ പോ​രാ​ട്ട​ത്തി​ൽ ചെ​ന്നൈ​യി​ൻ എ​ഫ്സി​യും നോ​ർ​ത്ത് ഈ​സ്റ്റ് യു​ണൈ​റ്റ​ഡും സ​മ​നി​ല​യി​ൽ പി​രി​ഞ്ഞു. ചെ​ന്നൈ​യി​നാ​യി ഛാൻ​ഗ​റ്റെ (8’,51’) ഇ​ര​ട്ട​ഗോ​ൾ സ്വ​ന്ത​മാ​ക്കി. ഇ​ഞ്ചു​റി​ടൈ​മി​ന്‍റെ നാ​ലാം മി​നി​റ്റി​ൽ മാ​ചാ​ഡോ​യി​ലൂ​ടെ​യാ​യി​രു​ന്നു നോ​ർ​ത്ത് ഈ​സ്റ്റ് യു​ണൈ​റ്റ​ഡി​ന്‍റെ സ​മ​നി​ല ഗോ​ൾ.

27 പോ​യി​ന്‍റു​മാ​യി നോ​ർ​ത്ത് ഈ​സ്റ്റ് അ​ഞ്ചാ​മ​താ​ണ്, ചെ​ന്നൈ​യി​ൻ (19) എ​ട്ടാ​മ​തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.