ഗോളില്ലാ സമനില
ഗോളില്ലാ സമനില
Thursday, January 28, 2021 12:22 AM IST
ബാം​ബോ​ലിം: ഐ​എ​സ്എ​ൽ ഫു​ട്ബോ​ളി​ൽ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ്-​ജം​ഷ​ഡ്പു​ർ എ​ഫ്സി മ​ത്സ​രം ഗോ​ൾ​ര​ഹി​ത സ​മ​നി​ല​യി​ൽ ക​ലാ​ശി​ച്ചു. ആ​വേ​ശ​ക​ര​മാ​യ മ​ത്സ​ര​ത്തി​ൽ മി​ക​ച്ച അ​വ​സ​ര​ങ്ങ​ൾ ബാ​സ്റ്റേ​ഴ്സി​നു ല​ഭി​ച്ചി​ട്ടും ഭാ​ഗ്യം തു​ണ​ച്ചി​ല്ല.

ഗോ​ളെ​ന്നു​റ​ച്ച കി​ക്കു​ക​ൾ പ​ല​തും ജം​ഷ​ഡ്പു​രിന്‍റെ പോ​സ്റ്റി​ലി​ടി​ച്ചു തെ​റി​ച്ചു. മി​ക​ച്ച ക​ളി​ക്കൊ​പ്പം ഭാ​ഗ്യ​വും ബ്ലാ​സ്റ്റേ​ഴ്സി​നൊ​പ്പ​മു​ണ്ടാ​യി​രു​ന്നെ​ങ്കി​ൽ മ​ത്സ​ര​ത്തി​ൽ വ​ൻ ജ​യം നേ​ടാ​നാ​യേ​നെ. സ​മ​നി​ല​യോ​ടെ ബ്ലാ​സ്റ്റേ​ഴ്സ് എ​ട്ടാം സ്ഥാ​ന​ത്തേ​ക്കു ക​യ​റി. ക​ഴി​ഞ്ഞ അ​ഞ്ചു മ​ത്സ​ര​ങ്ങ​ളി​ൽ ബ്ലാ​സ്റ്റേ​ഴ്സ് തോ​ൽ​വി അ​റി​ഞ്ഞി​ട്ടി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.