സൂ​​പ്പ​​ർ അ​​ത്‌​ല​​റ്റി​​ക്കോ
സൂ​​പ്പ​​ർ അ​​ത്‌​ല​​റ്റി​​ക്കോ
Tuesday, January 26, 2021 12:33 AM IST
മാ​​ഡ്രി​​ഡ്: സ സ്പാ​​​​​​നി​​​​​​ഷ് ലാ ​​​​​​ലി​​​​​​ഗ ഫു​​​​​​ട്ബോ​​​​​​ളി​​​​​​ൽ അ​​​​​​ത്‌​​​​​ല​​​​​​റ്റി​​​​​​ക്കോ മാ​​​​​​ഡ്രി​​​​​​ഡി​​​​​​ന്‍റെ മു​​​​​​ന്നേ​​​​​​റ്റം തു​​​​​​ട​​​​​​രു​​​​​​ന്നു. ഹോം ​​​​​​മ​​​​​​ത്സ​​​​​​ര​​​​​​ത്തി​​​​​​ൽ അ​​​​​​ത്‌​​​​​ല​​​​​​റ്റി​​​​​​ക്കോ 3-1ന് ​​​​​​വ​​​​​​ല​​​​​​ൻ​​​​​​സി​​​​​​യ​​​​​​യെ കീ​​​​​​ഴ​​​​​​ട​​​​​​ക്കി. ഡി​​​​​​യേ​​​​​​ഗോ സി​​​​​​മ​​​​​​യോ​​​​​​ണി​​​​​​യു​​​​​​ടെ കു​​​​​​ട്ടി​​​​​​ക​​​​​​ൾ ഈ ​​​​​​സീ​​​​​​സ​​​​​​ണി​​​​​​ൽ നേ​​​​​​ടു​​​​​​ന്ന തു​​​​​​ട​​​​​​ർ​​​​​​ച്ച​​​​​​യാ​​​​​​യ ഏ​​​​​​ഴാം ജ​​​​​​യ​​​​​​മാ​​​​​​ണി​​​​​​ത്. 2013-14 സീ​​​​​​സ​​​​​​ണി​​​​​​ൽ കി​​​​​​രീ​​​​​​ടം നേ​​​​​​ടി​​​​​​യ​​​​​​പ്പോ​​​​​​ഴാ​​​​​​ണ് അ​​​​​​ത്‌​​​​​ല​​​​​​റ്റി​​​​​​ക്കോ ഇ​​​​​​തി​​​​​​നു മു​​​​​​ന്പ് തു​​​​​​ട​​​​​​ർ​​​​​​ച്ച​​​​​​യാ​​​​​​യി ഏ​​​​​​ഴ് ജ​​​​​​യം സ്വ​​​​​​ന്ത​​​​​​മാ​​​​​​ക്കി​​​​​​യ​​​​​​ത്.

ജാ​​​​​​വോ ഫീ​​​​​​ലി​​​​​​ക്സ് (23-ാം മി​​​​​​നി​​​​​​റ്റ്), ലൂ​​​​​​യി സു​​​​​​വാ​​​​​​ര​​​​​​സ് (54-ാം മി​​​​​​നി​​​​​​റ്റ്), ആ​​​​​​ൻ​​​​​​ഗ​​​​​​ൽ കൊ​​​​​​റെ​​​​​​യ (72-ാം മി​​​​​​നി​​​​​​റ്റ്) എ​​​​​​ന്നി​​​​​​വ​​​​​​ർ അ​​​​​​ത്‌​​​​​ല​​​​​​റ്റി​​​​​​ക്കോ​​​​​​യ്ക്കാ​​​​​​യി വ​​​​​​ല​​​​​​കു​​​​​​ലു​​​​​​ക്കി. ഈ ​​​​​​സീ​​​​​​സ​​​​​​ണി​​​​​​ൽ ബാ​​​​​​ഴ്സ​​​​​​യി​​​​​​ൽ​​​​​​നി​​​​​​ന്ന് അ​​​​​​ത്‌​​​​​ല​​​​​​റ്റി​​​​​​ക്കോ​​​​​​യി​​​​​​ലെ​​​​​​ത്തി​​​​​​യ സു​​​​​​വാ​​​​​​ര​​​​​​സി​​​​​​ന്‍റെ ഗോ​​​​​​ൾ നേ​​​​​​ട്ടം 15 മ​​​​​​ത്സ​​​​​​ര​​​​​​ത്തി​​​​​​ൽ​​​​​​നി​​​​​​ന്ന് 12 ആ​​​​​​യി. 2010ൽ ​​​​​​റ​​​​​​യ​​​​​​ൽ മാ​​​​​​ഡ്രി​​​​​​ഡി​​​​​​നാ​​​​​​യി 15 മ​​​​​​ത്സ​​​​​​ര​​​​​​ങ്ങ​​​​​​ളി​​​​​​ൽ​​​​​​നി​​​​​​ന്ന് 13 ഗോ​​​​​​ൾ സ്വ​​​​​​ന്ത​​​​​​മാ​​​​​​ക്കി​​​​​​യ​​​​​​ശേ​​​​​​ഷം ലാ ​​​​​​ലി​​​​​​ഗ​​​​​​യി​​​​​​ൽ ഒ​​​​​​രു ക്ല​​​​​​ബ്ബി​​​​​​നാ​​​​​​യു​​​​​​ള്ള മി​​​​​​ക​​​​​​ച്ച തു​​​​​​ട​​​​​​ക്ക​​​​​​മാ​​ണിത്.


മെ​​സി​​യി​​ല്ലാ​​തെ ബാ​​ഴ്സ

സൂ​​​​​​പ്പ​​​​​​ർ താ​​​​​​രം ല​​​​​​യ​​​​​​ണ​​​​​​ൽ മെ​​​​​​സി​​​​​​യെ പു​​​​​​റ​​​​​​ത്തി​​​​​​രു​​​​​​ത്തി എ​​​​​​ൽ​​​​​​ചെ​​​​​​യ്ക്കെ​​​​​​തി​​​​​​രാ​​​​​​യ എ​​​​​​വേ പോ​​​​​​രാ​​​​​​ട്ട​​​​​​ത്തി​​​​​​നി​​​​​​റ​​​​​​ങ്ങി​​​​​​യ ബാ​​​​​​ഴ്സ​​​​​​ലോ​​​​​​ണ​​​​​​യ്ക്ക് 2-0ന്‍റെ ജ​​​​​​യം. ഫ്രെ​​​​​​ങ്കി ഡി ​​​​​​ജോം​​​​​​ഗ് (39-ാം മി​​​​​​നി​​​​​​റ്റ്), റി​​​​​​ക്വി പൂ​​​​​​ച്ച് (89-ാം മി​​​​​​നി​​​​​​റ്റ്) എ​​​​​​ന്നി​​​​​​വ​​​​​​ർ ബാ​​​​​​ഴ്സ​​​​​​യ്ക്കാ​​​​​​യി ഗോ​​​​​​ൾ നേ​​​​​​ടി. ലീ​​​​​​ഗി​​​​​​ൽ 18 മ​​​​​​ത്സ​​​​​​ര​​​​​​ങ്ങ​​​​​​ളി​​​​​​ൽ​​​​​​നി​​​​​​ന്ന് 47 പോ​​​​​​യി​​​​​​ന്‍റു​​​​​​മാ​​​​​​യി അ​​​​​​ത്‌​​​​​ല​​​​​​റ്റി​​​​​​ക്കോ മാ​​​​​​ഡ്രി​​​​​​ഡ് ആ​​​​​​ണ് ഒ​​​​​​ന്നാ​​​​​​മ​​​​​​ത്. 19 മ​​​​​​ത്സ​​​​​​ര​​​​​​ങ്ങ​​​​​​ൾ വീ​​​​​​തം പൂ​​​​​​ർ​​​​​​ത്തി​​​​​​യാ​​​​​​ക്കി​​​​​​യ റ​​​​​​യ​​​​​​ൽ മാ​​​​​​ഡ്രി​​​​​​ഡ് (40), ബാ​​​​​​ഴ്സ​​​​​​ലോ​​​​​​ണ (37), സെ​​​​​​വി​​​​​​യ്യ (36) എ​​​​​​ന്നി​​​​​​വ​​​​​​യാ​​​​​​ണു തു​​​​​​ട​​​​​​ർ​​​​​​ന്നു​​​​​​ള്ള സ്ഥാ​​​​​​ന​​​​​​ങ്ങ​​​​​​ളി​​​​​​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.