ലോക ടെ​​​​സ്റ്റ് ചാ​​​​ന്പ്യ​​​​ൻ​​​​ഷി​​​​പ്പ് ഫൈ​​​​ന​​​​ൽ മാ​​​​റ്റി
ലോക ടെ​​​​സ്റ്റ്  ചാ​​​​ന്പ്യ​​​​ൻ​​​​ഷി​​​​പ്പ്  ഫൈ​​​​ന​​​​ൽ മാ​​​​റ്റി
Tuesday, January 26, 2021 12:33 AM IST
ദുബായ്: ഐ​​​​​​സി​​​​​​സി ലോ​​​​​​ക ടെ​​​​​​​​സ്റ്റ് ക്രി​​​​​​ക്ക​​​​​​റ്റ് ചാ​​​​​​​​ന്പ്യ​​​​​​​​ൻ​​​​​​​​ഷി​​​​​​​​പ്പ് ഫൈ​​​​​​​​ന​​​​​​​​ൽ മാ​​​​​​​​റ്റി. ജൂ​​​​​​​​ണ്‍ 18 മു​​​​​​​​ത​​​​​​​​ൽ 22 വ​​​​​​​​രെ മ​​​​​​​​ത്സ​​​​​​​​രം സം​​​​​​​​ഘ​​​​​​​​ടി​​​​​​​​പ്പി​​​​​​​​ക്കാ​​​​​​​​നാ​​​​​​​​ണു പു​​​​​​​​തി​​​​​​​​യ തീ​​​​​​​​രു​​​​​​​​മാ​​​​​​​​നം. ജൂ​​​​​​​​ണ്‍ 23 റി​​​​​​​​സ​​​​​​​​ർ​​​​​​​​വ് ദി​​​​​​​​ന​​​​​​​​മാ​​​​​​​​യും നി​​​​​​​​ശ്ച​​​​​​​​യി​​​​​​​​ച്ചി​​​​​​​​ട്ടു​​​​​​​​ണ്ട്. ലോ​​​​​​​​ർ​​​​​​​​ഡ്സ് ക്രി​​​​​​​​ക്ക​​​​​​​​റ്റ് ഗ്രൗ​​​​​​​​ണ്ടാ​​​​​​​​ണു മ​​​​​​​​ത്സ​​​​​​​​ര​​​​​​​​വേ​​​​​​​​ദി.

ടെ​​​​​​​​സ്റ്റ് ചാ​​​​​​​​ന്പ്യ​​​​​​​​ൻ​​​​​​​​ഷി​​​​​​​​പ്പ് ഫൈ​​​​​​​​ന​​​​​​​​ലും ഐ​​​​​​​​പി​​​​​​​​എ​​​​​​​​ൽ മ​​​​​​​​ത്സ​​​​​​​​ര​​​​​​​​ങ്ങ​​​​​​​​ളും ഒ​​​​​​​​ന്നി​​​​​​​​ച്ചു​​​​​​​​വ​​​​​​​​രാ​​​​​​​​നു​​​​​​​​ള്ള സാ​​​​​​​​ധ്യ​​​​​​​​ത ക​​​​​​​​ണ​​​​​​​​ക്കി​​​​​​​​ലെ​​​​​​​​ടു​​​​​​​​ത്താ​​​​​​​​ണു മ​​​​​​​​ത്സ​​​​​​​​ര​​​​​​​​ദി​​​​​​​​ന​​​​​​​​ങ്ങ​​​​​​​​ൾ മാ​​​​​​​​റ്റി​​​​​​​​യ​​​​​​​​തെ​​​​​​​​ന്നാ​​​​​​​​ണു സൂ​​​​​​​​ച​​​​​​​​ന. ഐ​​​​​​​​പി​​​​​​​​എ​​​​​​​​ൽ ഫി​​​​​​​​ക്സ്ച​​​​​​​​ർ ഇ​​​​​​​​തു​​​​​​​​വ​​​​​​​​രെ പ്ര​​​​​​​​ഖ്യാ​​​​​​​​പി​​​​​​​​ച്ചി​​​​​​​​ട്ടി​​​​​​​​ല്ല. ഇ​​​​​​​​ന്ത്യ​​​​​​​​യും ന്യൂ​​​​​​​​സി​​​​​​​​ല​​​​​​​​ൻ​​​​​​​​ഡു​​​​​​​​മാ​​​​​​​​ണു വേ​​​​​​​​ൾ​​​​​​​​ഡ് ടെ​​​​​​​​സ്റ്റ് ചാ​​​​​​​​ന്പ്യ​​​​​​​​ൻ​​​​​​​​ഷി​​​​​​​​പ്പ് റാ​​​​​​​​ങ്കിം​​​​​​​​ഗി​​​​​​​​ൽ ഒ​​​​​​​​ന്നും ര​​​​​​​​ണ്ടും സ്ഥാ​​​​​​​​ന​​​​​​​​ങ്ങ​​​​​​​​ളി​​​​​​​​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.