സെൽഫിൽ ഗണ്ണേഴ്സ് പുറത്ത്
സെൽഫിൽ ഗണ്ണേഴ്സ് പുറത്ത്
Monday, January 25, 2021 12:20 AM IST
ചെ​​​​​​​ൽ​​​​​​​ട്ട​​​​​​​നം: എ​​​​​​​ഫ്എ ക​​​​​​​പ്പ് ഫു​​​​​ട്ബോ​​​​​ളി​​​​​ൽ നി​​​​​ല​​​​​വി​​​​​ലെ ചാ​​​​​ന്പ്യ​​​​​ന്മാ​​​​​രാ​​​​​യ ആ​​​​​ഴ്സ​​​​​ണ​​​​​ൽ നാ​​​​​ലാം റൗ​​​​​ണ്ടി​​​​​ൽ പു​​​​​റ​​​​​ത്ത്. സ​​​​​താം​​​​​പ്ട​​​​​ണി​​​​​നെ​​​​​തി​​​​​രാ​​​​​യ മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ൽ സെ​​​​​ൽ​​​​​ഫ് ഗോ​​​​​ളി​​​​​ലൂ​​​​​ടെ 1-0നു ​​​​​പ​​​​​രാ​​​​​ജ​​​​​യ​​​​​പ്പെ​​​​​ട്ടാ​​​​​ണ് ആ​​​​​ഴ്സ​​​​​ണ​​​​​ൽ പു​​​​​റ​​​​​ത്താ​​​​​യ​​​​​ത്.

ഒ​​​​​​​രു ഗോ​​​​​​​ളി​​​​​​​നു പി​​​​​ന്നി​​​​​ട്ടു​​​​​നി​​​​​​​ന്ന​​​​​​​ശേ​​​​​​​ഷം ചെ​​​​​​​ൽ​​​​​​​ട്ട​​​​​​​ന​​​​​ത്തെ 4-1നു ​​​​​സി​​​​​റ്റി പ​​​​​രാ​​​​​ജ​​​​​യ​​​​​പ്പെ​​​​​ടു​​​​​ത്തി. അ​​​​​​​വ​​​​​​​സാ​​​​​​​ന ഒ​​​​​​​ന്പ​​​​​​​തു മി​​​​​​​നി​​​​​​​റ്റി​​​​​​​ൽ മൂ​​​​​​​ന്നു ഗോ​​​​​​​ളു​​​​​​​ക​​​​​​​ൾ അ​​​​​​​ടി​​​​​​​ച്ചു​​​​​​​ക​​​​​​​യ​​​​​​​റ്റി സി​​​​​​​റ്റി വി​​​​​​​ജ​​​​​​​യം പി​​​​​​​ടി​​​​​​​ച്ചെ​​​​​​​ടു​​​​​​​ക്കു​​​​​​​ക​​​​​​​യാ​​​​​​​യി​​​​​​​രു​​​​​​​ന്നു. ഫി​​​​​​​ൽ ഫോ​​​​​​​ഡ​​​​​​​ൻ (81), ഗ​​​​​​​ബ്രി​​​​​​​യേ​​​​​​​ൽ ജീ​​​​​​​സ​​​​​​​സ് (84), ഇ​​​​​​​ഞ്ചു​​​​​​​റി ടൈ​​​​​​​മി​​​​​​​ൽ ഫെ​​​​​​​റാ​​​​​​​ൻ ടോ​​​​​​​റ​​​​​​​സ് എ​​​​​​​ന്നി​​​​​​​വ​​​​​​​ർ സി​​​​​​​റ്റി​​​​​​​ക്കാ​​​​​​​യി ഗോ​​​​​ൾ നേ​​​​​​​ടി.


റ്റാ​​​​​മി അ​​​​​ബ്രാ​​​​​ഹ​​​​​ത്തി​​​​​ന്‍റെ ഹാ​​​​​ട്രി​​​​​ക്കി​​​​​ലൂ​​​​​ടെ ലൂ​​​​​ട്ട​​​​​ൺ ടൗ​​​​​ണി​​​​​നെ 4-1ന് ​​​​​ചെ​​​​​ൽ​​​​​സി കീ​​​​​ഴ​​​​​ട​​​​​ക്കി. 11, 17, 74 മി​​​​​നി​​​​​റ്റു​​​​​ക​​​​​ളി​​​​​ലാ​​​​​യി​​​​​രു​​​​​ന്നു റ്റാ​​​​​മി​​​​​യു​​​​​ടെ ഗോ​​​​​ളു​​​​​ക​​​​​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.