മി​​​​​​​ലാ​​​​​​​നെ ഞെ​​​​​​​ട്ടി​​​​​​​ച്ച് അ​​​​​​​ത്‌​​​​​ലാ​​​​​ന്‍റ
മി​​​​​​​ലാ​​​​​​​നെ ഞെ​​​​​​​ട്ടി​​​​​​​ച്ച് അ​​​​​​​ത്‌​​​​​ലാ​​​​​ന്‍റ
Monday, January 25, 2021 12:20 AM IST
സാ​​​​​​​ൻ സി​​​​​​​റോ: ഇ​​​​​റ്റാ​​​​​ലി​​​​​യ​​​​​ൻ സീ​​​​​രി എ ​​​​​ഫു​​​​​ട്ബോ​​​​​ളി​​​​​ൽ എ​​​​​​​സി മി​​​​​​​ലാ​​​​​​​നു ഞെ​​​​​​​ട്ടി​​​​​​​ക്കു​​​​​​​ന്ന തോ​​​​​​​ൽ​​​​​​​വി. അ​​​​​​​ത്‌ലാ​​​​​​​ന്‍റ​​​​​​​യോ​​​​​​​ട് 3-0നു മി​​​​​​​ലാ​​​​​​​ൻ പ​​​​​​​രാ​​​​​​​ജ​​​​​​​യ​​​​​​​പ്പെ​​​​​​​ട്ടു. സീ​​​​​​​സ​​​​​​​ണി​​​​​​​ൽ അ​​​​​​​ത്‌​​​​​ലാ​​​​​ന്‍റ ഇ​​​​​​​തു​​​​​​​ര​​​​​​​ണ്ടാം ത​​​​​​​വ​​​​​​​ണ​​​​​​​യാ​​​​​​​ണു മി​​​​​​​ലാ​​​​​​​നെ കീ​​​​​​​ഴ​​​​​​​ട​​​​​​​ക്കു​​​​​​​ന്ന​​​​​​​ത്.

ക്രി​​​​​​​സ്റ്റ്യ​​​​​​​ൻ റൊ​​​​​​​മേ​​​​​​​റോ​​​​​​​യു​​​​​​​ടെ ഗോ​​​​​​​ളി​​​​​​​ലൂ​​​​​​​ടെ ലീ​​​​​​​ഡ് നേ​​​​​​​ടി​​​​​​​യ അ​​​​​​​ത്‌​​​​​ലാ​​​​​ന്‍റ, ഹൊ​​​​​​​സി​​​​​​​പ്പ് ഇ​​​​​​​ലി​​​​​​​സി​​​​​​​ച്ചി​​​​​​​ന്‍റെ പെ​​​​​​​ന​​​​​ൽ​​​​​​​റ്റി ഗോ​​​​​​​ളി​​​​​​​ലൂ​​​​​​​ടെ ലീ​​​​​​​ഡ് ഇ​​​​​​​ര​​​​​​​ട്ടി​​​​​​​യാ​​​​​​​ക്കി. ദു​​​​​​​വാ​​​​​​​ൻ സാ​​​​​​​പ്പ​​​​​​​റ്റ മി​​​​​​​ലാ​​​​​​​ന്‍റെ പെ​​​​​​​ട്ടി​​​​​​​യി​​​​​​​ൽ അ​​​​​​​വ​​​​​​​സാ​​​​​​​ന ആ​​​​​​​ണി​​​​​​​യും അ​​​​​​​ടി​​​​​​​ച്ചു. കൂ​​​​​​​ടു​​​​​​​ത​​​​​​​ൽ ഗോ​​​​​​​ള​​​​​​​വ​​​​​​​സ​​​​​​​ര​​​​​​​ങ്ങ​​​​​​​ൾ അ​​​​​​​ത്‌ലാ​​​​​​​ന്‍റ സൃ​​​​​​​ഷ്ടി​​​​​​​ച്ചെ​​​​​​​ങ്കി​​​​​​​ലും ഫി​​​​​​​നി​​​​​​​ഷിം​​​​​​​ഗി​​​​​​​ലെ പി​​​​​​​ഴ​​​​​​​വു​​​​​​​ക​​​​​​​ൾ തി​​​​​​​രി​​​​​​​ച്ച​​​​​​​ടി​​​​​​​യാ​​​​​​​യി.


ഹോം ​​​​​മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ൽ യു​​​​​വ​​​​​ന്‍റ​​​​​സ് 2-0ന് ​​​​​ബൊ​​​​​ലോ​​​​​ഗ്ന​​​​​യെ കീ​​​​​ഴ​​​​​ട​​​​​ക്കി. അ​​​​​ർ​​​​​തു​​​​​ർ മെ​​​​​ലൊ (15), വെ​​​​​സ്റ്റ​​​​​ണ്‍ മ​​​​​ക്‌​​​​കെ​​​​​യ്ൻ (71) എ​​​​​ന്നി​​​​​വ​​​​​രാ​​​​​ണു യു​​​​​വെ​​​​​യു​​​​​ടെ ഗോ​​​​​ൾ നേ​​​​​ട്ട​​​​​ക്കാ​​​​​ർ.
ലീ​​​​​ഗി​​​​​ൽ 36 പോ​​​​​യി​​​​​ന്‍റാ​​​​​ണു യു​​​​​വ​​​​​ന്‍റ​​​​​സി​​​​​ന്. 43 പോ​​​​​യി​​​​​ന്‍റു​​​​​ള്ള എ​​​​​സി മി​​​​​ലാ​​​​​നാ​​​​​ണ് ഒ​​​​​ന്നാ​​​​​മ​​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.