കം​​​ഗാ​​​രു കേ​​​ക്ക് മു​​​റി​​​ക്കാ​​​തെ ര​​​​ഹാ​​​​നെ!
കം​​​ഗാ​​​രു കേ​​​ക്ക്  മു​​​റി​​​ക്കാ​​​തെ ര​​​​ഹാ​​​​നെ!
Friday, January 22, 2021 12:10 AM IST
മും​​​​​ബൈ: ഓ​​​​​സ്ട്രേ​​​​​ലി​​​​​യ​​​​​യി​​​​​ൽ ഇ​​​​​ന്ത്യ​​​​​ൻ ക്രി​​​​​ക്ക​​​​​റ്റ് ടീ​​​​​മി​​​​​നെ ടെ​​​​​സ്റ്റ് പ​​​​​ര​​​​​ന്പ​​​​​ര ജ​​​​​യ​​​​​ത്തി​​​​​ലേ​​​​​ക്ക് ന​​​​​യി​​​​​ച്ച അ​​​​​​​ജി​​​​​​​ങ്ക്യ ര​​​​​​​ഹാ​​​​​​​നെ മാ​​​​​​​ന്യ​​​​​​​നാ​​​​​​​ണ്, ഗ്രൗ​​​​​​​ണ്ടി​​​​​​​ന് അ​​​​​​​ക​​​​​​​ത്തും പു​​​​​​​റ​​​​​​​ത്തും. ഇ​​​​​​​ക്കാ​​​​​​​ര്യം ഉ​​​​​​​റ​​​​​​​പ്പി​​​​​​​ക്കു​​​​​​​ന്ന ഒ​​​​​​​രു കാ​​​​​​​ര്യ​​​​​​​മാ​​​​​​​ണ് ഓ​​​​​​​സ്ട്രേ​​​​​​​ലി​​​​​​​യ​​​​​​​ൻ പ​​​​​​​ര്യ​​​​​​​ട​​​​​​​ന​​​​​​​ത്തി​​​​​​​നു​​​​​​​ശേ​​​​​​​ഷം നാ​​​​​​​ട്ടി​​​​​​​ൽ മ​​​​​​​ട​​​​​​​ങ്ങി​​​​​​​യെ​​​​​​​ത്തി​​​​​​​യ​​​​​​​പ്പോ​​​​​​​ൾ സം​​​​​​​ഭ​​​​​​​വി​​​​​​​ച്ച​​​​​​​ത്.

മും​​​​​​​ബൈ​​​​​​​യി​​​​​​​ലെ വീ​​​​​​​ട്ടി​​​​​​​ലെ​​​​​​​ത്തി​​​​​​​യ​​​​​​​പ്പോ​​​​​​​ൾ അ​​​​​​​യ​​​​​​​ൽ​​​​​​​ക്കാ​​​​​​​രു​​​​​​​ടെ വ​​​​​​​ലി​​​​​​​യ സം​​​​​​​ഘം അ​​​​​​​ദ്ദേ​​​​​​​ഹ​​​​​​​ത്തെ അ​​​​​​​ഭി​​​​​​​ന​​​​​​​ന്ദി​​​​​​​ക്കു​​​​​​​ന്ന​​​​​​​തി​​​​​​​നാ​​​​​​​യി ഒ​​​​​​​ത്തു​​​​​​​കൂ​​​​​​​ടി. ഒ​​​​​​​രു കേ​​​​​​​ക്കും അ​​​​​​​വ​​​​​​​ർ സം​​​​​​​ഘ​​​​​​​ടി​​​​​​​പ്പി​​​​​​​ച്ചി​​​​​​​രു​​​​​​​ന്നു. കേ​​​​​​​ക്കി​​​​​​​ന്‍റെ മു​​​​​​​ക​​​​​​​ളി​​​​​​​ൽ ഒ​​​​​​​രു കം​​​​​​​ഗാ​​​​​​​രു​​​​​​​വി​​​​​​​ന്‍റെ രൂ​​​​​​​പ​​​​​​​മു​​​​​​​ണ്ടാ​​​​​​​യി​​​​​​​രു​​​​​​​ന്നു. ഇ​​​​​​​തു​​​​​​​ശ്ര​​​​​​​ദ്ധ​​​​​​​യി​​​​​​​ൽ​​​​​​​പ്പെ​​​​​​​ട്ട ര​​​​​​​ഹാ​​​​​​​നെ കേ​​​​​​​ക്കു മു​​​​​​​റി​​​​​​​ക്കാ​​​​​​​ൻ ത​​​​​​​യാ​​​​​​​റാ​​​​​​​യി​​​​​​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.