തലതാഴ്ത്തി റ​​​​യ​​​​ൽ
തലതാഴ്ത്തി റ​​​​യ​​​​ൽ
Friday, January 22, 2021 12:10 AM IST
മാ​​​​​​​ഡ്രി​​​​​​​ഡ്: കോ​​​​​​​പ്പ ഡെ​​​​​​​ൽ റേ​​ ​​​​​ഫു​​​​​ട്ബോ​​​​​ള​​​​​​​ിൽ സ്പാ​​​​​​​നി​​​​​​​ഷ് വ​​​​​​​ന്പ​​​​​​​ൻ​​​​​​​മാ​​​​​​​രാ​​​​​​​യ റ​​​​​​​യ​​​​​​​ൽ മാ​​​​​​​ഡ്രി​​​​​​​ഡ് മൂ​​​​​​​ന്നാം ഡി​​​​​​​വി​​​​​​​ഷ​​​​​​​ൻ ക്ല​​​​​​​ബ്ബാ​​​​​​​യ അ​​​​​​​ൽ​​​​​​​കാ​​​​​​​യാ​​​​​​​നോ​​​​​​​യോ​​​​​​​ടു 2-1നു തോ​​​​​​​റ്റ് പു​​​​​റ​​​​​ത്ത്. പ​​​​​​​ത്തു​​​​​​​പേ​​​​​​​രു​​​​​​​മാ​​​​​​​യി ക​​​​​​​ളി​​​​​​​ച്ചാ​​​​​ണ് അ​​​​​ൽ​​​​​കാ​​​​​യാ​​​​​നോ, സി​​​​​​​ന​​​​​​​ദീ​​​​​​​ൻ സി​​​​​​​ദാ​​​​​​​ന്‍റെ ടീ​​​​​​​മി​​​​​നെ തോ​​​​​​​ൽ​​​​​​​പ്പി​​​​​​​ച്ച​​​​​​​ത്.

ആ​​​​​​​ദ്യ പ​​​​​​​കു​​​​​​​തി​​​​​​​യി​​​​​​​ൽ ഏ​​​​​​​ദ​​​​​​​ർ മി​​​​​​​ലി​​​​​​​റ്റ​​​​​​​വോ​​​​​​​യു​​​​​​​ടെ ഹെ​​​​​​​ഡ​​​​​​​റി​​​​​​​ൽ ലീ​​​​​​​ഡ് ക​​​​​​​ണ്ടെ​​​​​​​ത്തി​​​​​​​യ​​​​​​​താ​​​​​​​ണു റ​​​​​​​യ​​​​​​​ൽ. പ​​​​​​​ക്ഷേ ര​​​​​​​ണ്ടാം പ​​​​​​​കു​​​​​​​തി​​​​​​​യി​​​​​​​ൽ ക​​​​​​​ളി കൈ​​​​​​​വി​​​​​​​ട്ടു. 80-ാം മി​​​​​​​നി​​​​​​​റ്റിൽ പ​​​​​​​ക​​​​​​​ര​​​​​​​ക്കാ​​​​​​​ര​​​​​​​ൻ ഹൊ​​​​​​​സെ സോ​​​​​​​ൾ​​​​​​​ബ​​​​​​​സി​​​​​​​ലൂ​​​​​​​ടെ അ​​​​​​​ൽ​​​​​​​കാ​​​​​​​യാ​​​​​​​നോ സ​​​​​​​മ​​​​​​​നി​​​​​​​ല ഗോ​​​​​​​ൾ നേ​​​​​​​ടി. ഇ​​​​​​​തോ​​​​​​​ടെ ക​​​​​​​ളി അ​​​​​​​ധി​​​​​​​ക​​​​​​​സ​​​​​​​മ​​​​​​​യ​​​​​​​ത്തേ​​​​​​​ക്കു നീ​​​​​​​ണ്ടു. ക​​​​​​​ളി​​​​​​​തീ​​​​​​​രാ​​​​​​​ൻ അ​​​​​​​ഞ്ചു മി​​​​​​​നി​​​​​​​റ്റ് ബാ​​​​​​​ക്കി​​​​​​​നി​​​​​​​ൽ​​​​​​​ക്കെ യു​​​​​​​വാ​​​​​​​ന​​​​​​​നി​​​​​​​ലൂ​​​​​​​ടെ അ​​​​​​​ൽ​​​​​​​കാ​​​​​​​യോ​​​​​​​നോ വി​​​​​​​ജ​​​​​​​യ​​​​​​​ഗോ​​​​​​​ൾ നേടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.