കോ​ഹ്‌ലി ​നാ​ലാ​മ​ത്, പ​ന്തി​നു നേ​ട്ടം
Thursday, January 21, 2021 12:06 AM IST
ദു​​​​ബാ​​​​യ്: ടെ​​​​സ്റ്റി​​​​ൽ ഏ​​​​റ്റ​​​​വും മി​​​​ക​​​​ച്ച റാ​​​​ങ്കിം​​​​ഗു​​​​ള്ള വി​​​​ക്ക​​​​റ്റ് കീ​​​​പ്പ​​​​ർ ബാ​​​​റ്റ്സ്മാ​​​​നാ​​​​യി ഋ​​​​ഷ​​​​ഭ് പ​​​​ന്ത്. ഓ​​​​സ്ട്രേ​​​​ലി​​​​യ​​​​യ്ക്കെ​​​​തി​​​​രാ​​​​യ ബ്രി​​​​സ്ബെ​​​​യ്ൻ ടെ​​​​സ്റ്റി​​​​ലെ 89 റ​​​​ണ്‍​സി​​​​ന്‍റെ മ​​​​ത്സ​​​​രം ജ​​​​യി​​​​പ്പി​​​​ച്ച ഇ​​​​ന്നിം​​​​ഗ്സാ​​​​ണു പ​​​​ന്തി​​​​നു നേ​​​​ട്ടം സ​​​​മ്മാ​​​​നി​​​​ച്ച​​​​ത്. ബു​​​​ധ​​​​നാ​​​​ഴ്ച ഐ​​​​സി​​​​സി പു​​​​റ​​​​ത്തി​​​​റ​​​​ക്കി​​​​യ പ​​​​ട്ടി​​​​ക​​​​യി​​​​ൽ 13-ാം റാ​​​​ങ്കി​​​​ലാ​​​​ണു പ​​​​ന്ത്. 691 പോ​​​​യി​​​​ന്‍റു​​​​ള്ള പ​​​​ന്തി​​​​നു പി​​​​ന്നി​​​​ൽ 677 പോ​​​​യി​​​​ന്‍റു​​​​മാ​​​​യി ക്വി​​​​ന്‍റ​​​​ണ്‍ ഡി ​​​​കോ​​​​ക്ക് (15-ാം റാ​​​​ങ്ക്) ഉ​​​​ണ്ട്.

സ്റ്റാ​​​​ർ ബാ​​​​റ്റ്സ്മാ​​​​ൻ വി​​​​രാ​​​​ട് കോ​​​​ഹ്‌​​ലി (862 പോ​​​​യി​​​​ന്‍റ്) നാ​​​​ലാം സ്ഥാ​​​​ന​​​​ത്തേ​​​​ക്കു പി​​​​ന്ത​​​​ള്ള​​​​പ്പെ​​​​ട്ടു. കെ​​​​യ്ൻ വി​​​​ല്ല്യം​​​​സ​​​​ണാ​​​​ണ് ഒ​​​​ന്നാം സ്ഥാ​​​​ന​​​​ത്ത്. ഇ​​​​ന്ത്യ​​​​ക്കെ​​​​തി​​​​രേ തി​​​​ള​​​​ങ്ങി​​​​യ സ്റ്റീ​​​​വ് സ്മി​​​​ത്തും മാ​​​​ർ​​​​ന​​​​സ് ല​​​​ബൂ​​ഷെ​​​​യ്നു​​​​മാ​​​​ണ് യ​​​​ഥാ​​​​ക്ര​​​​മം ര​​​​ണ്ടും മൂ​​​​ന്നും സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ൽ. ചേ​​​​തേ​​​​ശ്വ​​​​ർ പു​​​​ജാ​​​​ര ഒ​​​​രു സ്ഥാ​​​​നം മെ​​​​ച്ച​​​​പ്പെ​​​​ടു​​​​ത്തി ഏ​​​​ഴാം റാ​​​​ങ്കി​​​​ലെ​​​​ത്തി. അ​​​​ജി​​​​ങ്ക്യ ര​​​​ഹാ​​​​നെ ഒ​​​​ന്പ​​​​താം സ്ഥാ​​​​ന​​​​ത്തേ​​​​ക്കു പി​​​​ന്ത​​​​ള്ള​​​​പ്പെ​​​​ട്ടു. ശു​​​​ഭ്മാ​​​​ൻ ഗി​​​​ൽ 68-ൽ​​​​നി​​​​ന്ന് 47-ാം റാ​​​​ങ്കി​​​​ലേ​​​​ക്കു ക​​​​യ​​​​റി.


ബൗ​​​​ള​​​​ർ​​​​മാ​​​​രി​​​​ൽ പാ​​​​റ്റ് ക​​​​മ്മി​​​​ൻ​​​​സ് ഒ​​​​ന്നാം സ്ഥാ​​​​നം നി​​​​ല​​​​നി​​​​ർ​​​​ത്തി. സ്റ്റൂ​​വ​​​​ർ​​​​ട്ട് ബ്രോ​​​​ഡ്, നീ​​​​ൽ വാ​​​​ഗ്ന​​​​ർ എ​​​​ന്നി​​​​വ​​​​രാ​​​​ണു ര​​​​ണ്ടും മൂ​​​​ന്നും സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ൽ. ഇ​​​​ന്ത്യ​​​​ൻ താ​​​​ര​​​​ങ്ങ​​​​ളാ​​​​യ ആ​​​​ർ. അ​​​​ശ്വി​​​​ൻ, ജ​​​​സ്പ്രീ​​​​ത് ബും​​​​റ എ​​​​ന്നി​​​​വ​​​​ർ ഓ​​​​രോ സ്ഥാ​​​​നം മെ​​​​ച്ച​​​​പ്പെ​​​​ടു​​​​ത്തി എ​​​​ട്ട്, ഒ​​​​ന്പ​​​​ത് റാ​​​​ങ്കു​​​​ക​​​​ളി​​​​ലെ​​​​ത്തി. ഗാ​​​​ബ​​​​യി​​​​ൽ അ​​​​ഞ്ചു വി​​​​ക്ക​​​​റ്റു​​​​മാ​​​​യി തി​​​​ള​​​​ങ്ങി​​​​യ പു​​​​തു​​​​മു​​​​ഖം മു​​​​ഹ​​​​മ്മ​​​​ദ് സി​​​​റാ​​​​ജ് 32 സ്ഥാ​​​​ന​​​​ങ്ങ​​​​ൾ മു​​​​ന്നോ​​​​ട്ടു​​​​ക​​​​യ​​​​റി 45-ാം റാ​​​​ങ്ക് സ്വ​​​​ന്ത​​​​മാ​​​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.