ഗോ​​കു​​ല​​ത്തി​​നു തോ​​ൽ​​വി
Thursday, January 21, 2021 12:06 AM IST
കോ​​ൽ​​ക്ക​​ത്ത: ഐ ​​ലീ​​ഗ് ഫു​​ട്ബോ​​ളി​​ൽ ഗോ​​കു​​ലം കേ​​ര​​ള എ​​ഫ്സി​​ക്ക് ര​​ണ്ടാം തോ​​ൽ​​വി. ഐ​​സ്വാ​​ൾ എ​​ഫ്സി​​യോ​​ട് 2-0നാ​​ണ് ഗോ​​കു​​ലം പ​​രാ​​ജ​​യ​​പ്പെ​​ട്ട​​ത്. മാ​ൽ​​സം​​സ്വാ​​ല (40-പെ​​ന​​ൽ​​റ്റി), ലാ​​ൽ​​റം​​വി​​യ (76-ാം മി​​നി​​റ്റ്) എ​​ന്നി​​വ​​ർ ഐ​​സ്വാ​​ളി​​നാ​​യി ഗോ​​ൾ നേ​​ടി. ലീ​​ഗി​​ൽ മൂ​​ന്ന് മ​​ത്സ​​ര​​ങ്ങ​​ളി​​ൽ​​നി​​ന്ന് മൂ​​ന്ന് പോ​​യി​​ന്‍റു​​മാ​​യി ഒ​​ന്പ​​താം സ്ഥാ​​ന​​ത്താ​​ണ് ഗോ​​കു​​ലം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.