ബം​ഗ്ലാ​ ജ​യം
ബം​ഗ്ലാ​ ജ​യം
Thursday, January 21, 2021 12:06 AM IST
ധാ​ക്ക: വെ​സ്റ്റ് ഇ​ൻ​ഡീ​സി​നെ​തി​രാ​യ ഏ​ക​ദി​ന ക്രി​ക്ക​റ്റ് പ​ര​ന്പ​ര​യി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ ബം​ഗ്ലാ​ദേ​ശി​നു 97 പ​ന്തു​ക​ൾ ബാ​ക്കി നി​ൽ​ക്കെ ആ​റു വി​ക്ക​റ്റ് ജ​യം. സ്കോ​ർ: വെ​സ്റ്റ് ഇ​ൻ​ഡീ​സ് 32.2 ഓ​വ​റി​ൽ 122. ബം​ഗ്ലാ​ദേ​ശ്- 33.5 ഓ​വ​റി​ൽ 125/4.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.