ച​​ന്ദ്ര​​ശേ​​ഖ​​റി​​നു സ്ട്രോ​​ക്ക്
ച​​ന്ദ്ര​​ശേ​​ഖ​​റി​​നു സ്ട്രോ​​ക്ക്
Monday, January 18, 2021 11:51 PM IST
ബം​​ഗ​​ളൂ​​രു: ഇ​​ന്ത്യ​​യു​​ടെ ഇ​​തി​​ഹാ​​സ സ്പി​​ന്ന​​ർ ബി.​​എ​​സ്. ച​​ന്ദ്ര​​ശേ​​ഖ​​റി​​നെ (75) സ്ട്രോ​​ക്കി​​നെ തു​​ട​​ർ​​ന്ന് ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചു. ബം​​ഗ​​ളൂ​​രു​​വി​​ലെ ഒ​​രു സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​​ൽ ചി​​കി​​ത്സ​​യി​​ലാ​​ണ്. ക​​ർ​​ണാ​​ട​​ക ക്രി​​ക്ക​​റ്റ് അ​​സോ​​സി​​യേ​​ഷ​​നാ​​ണ് ഇ​​ക്കാ​​ര്യം അ​​റി​​യി​​ച്ച​​ത്. 1964-79 കാ​​ല​​ഘ​​ട്ട​​ത്തി​​ലി​​റ​​ങ്ങി​​യ അ​​ദ്ദേ​​ഹം 58 ടെ​​സ്റ്റി​​ൽ നി​​ന്ന് 29.74 ശ​​രാ​​ശ​​രി​​യി​​ൽ 242 വി​​ക്ക​​റ്റ് വീ​​ഴ്ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.