കേ​​​​​ര​​​​​ള​​​​​ത്തി​​​​​നു തോ​​​​​ൽ​​​​​വി
കേ​​​​​ര​​​​​ള​​​​​ത്തി​​​​​നു തോ​​​​​ൽ​​​​​വി
Monday, January 18, 2021 12:31 AM IST
മും​​​​​ബൈ: സ​​​​​യ്യി​​​​​ദ് മു​​​​​ഷ്താ​​​​​ഖ് അ​​​​​ലി ട്വ​​​​​ന്‍റി-20 ക്രി​​​​​ക്ക​​​​​റ്റി​​​​​ൽ എ​​​​​ലൈ​​​​​റ്റ് ഗ്രൂ​​​​​പ്പ് ഇ​​​​​യി​​​​​ൽ കേ​​​​​ര​​​​​ള​​​​​ത്തി​​​​​ന് അ​​​​​പ്ര​​​​​തീ​​​​​ക്ഷി​​​​​ത പ​​​​​രാ​​​​​ജ​​​​​യം. തു​​​​​ട​​​​​ർ​​​​​ച്ച​​​​​യാ​​​​​യ മൂ​​​​​ന്ന് ജ​​​​​യ​​​​​ത്തി​​​​​നു​​​​​ശേ​​​​​ഷം കേ​​​​​ര​​​​​ളം ഇ​​​​​ന്ന​​​​​ലെ ആ​​​​​ന്ധ്ര​​​​​യോ​​​​​ട് അ​​​​​പ്ര​​​​​തീ​​​​​ക്ഷി​​​​​ത തോ​​​​​ൽ​​​​​വി വ​​​​​ഴ​​​​​ങ്ങി. ആ​​​​​റ് വി​​​​​ക്ക​​​​​റ്റി​​​​​നാ​​​​​യി​​​​​രു​​​​​ന്നു ആ​​​​​ന്ധ്ര​​​​​യു​​​​​ടെ ജ​​​​​യം. സ്കോ​​​​​ർ: കേ​​​​​ര​​​​​ളം 20 ഓ​​​​​വ​​​​​റി​​​​​ൽ 112/4. ആ​​​​​ന്ധ്ര 17.1 ഓ​​​​​വ​​​​​റി​​​​​ൽ 113/4.

ടോ​​​​​സ് ജ​​​​​യി​​​​​ച്ച ആ​​​​​ന്ധ്ര കേ​​​​​ര​​​​​ള​​​​​ത്തെ ബാ​​​​​റ്റിം​​​​​ഗി​​​​​ന് അ​​​​​യ​​​​​ച്ചു. 9.4 ഓ​​​​​വ​​​​​റി​​​​​ൽ 38 റ​​​​​ണ്‍​സ് എ​​​​​ടു​​​​​ക്കു​​​​​ന്ന​​​​​തി​​​​​നി​​​​​ടെ കേ​​​​​ര​​​​​ള​​​​​ത്തി​​​​​ന്‍റെ നാ​​​​​ല് വി​​​​​ക്ക​​​​​റ്റ് നി​​​​​ലം​​​​​പൊ​​​​​ത്തി. റോ​​​​​ബി​​​​​ൻ ഉ​​​​​ത്ത​​​​​പ്പ (8), മു​​​​​ഹ​​​​​മ്മ​​​​​ദ് അ​​​​​സ്ഹ​​​​​റു​​​​​ദ്ദീ​​​​​ൻ (12), സ​​​​​ഞ്ജു വി. ​​​​​സാം​​​​​സ​​​​​ണ്‍ (7), വി​​​​​ഷ്ണു വി​​​​​നോ​​​​​ദ് (4) എ​​​​​ന്നി​​​​​വ​​​​​രാ​​​​​ണു വേ​​​​​ഗ​​​​​ത്തി​​​​​ൽ കൂ​​​​​ടാ​​​​​രം ക​​​​​യ​​​​​റി​​​​​യ​​​​​ത്. 34 പ​​​​​ന്തി​​​​​ൽ നാ​​​​​ല് സി​​​​​ക്സും ഒ​​​​​രു ഫോ​​​​​റും അ​​​​​ട​​​​​ക്കം 51 റ​​​​​ണ്‍​സു​​​​​മാ​​​​​യി പു​​​​​റ​​​​​ത്താ​​​​​കാ​​​​​തെ​​​ നി​​​​​ന്ന സ​​​​​ച്ചി​​​​​ൻ ബേ​​​​​ബി​​​​​യും 34 പ​​​​​ന്തി​​​​​ൽ 27 റ​​​​​ണ്‍​സു​​​​​മാ​​​​​യി പു​​​​​റ​​​​​ത്താ​​​​​കാ​​​​​തെ​​​​​നി​​​​​ന്ന ജ​​​​​ല​​​​​ജ് സ​​​​​ക്സേ​​​​​ന​​​​​യു​​​​​മാ​​​​​ണ് കേ​​​​​ര​​​​​ള​​​​​ത്തെ 112ൽ ​​​​​എ​​​​​ത്തി​​​​​ച്ച​​​​​ത്.


ആ​​​​​ന്ധ്ര​​​​​യു​​​​​ടെ ആ​​​​​ദ്യ മൂ​​​​​ന്ന് വി​​​​​ക്ക​​​​​റ്റ് 43 റ​​​​​ണ്‍​സി​​​​​നി​​​​​ടെ വീ​​​​​ഴ്ത്തി​​​​​യെ​​​​​ങ്കി​​​​​ലും ക്യാ​​​​​പ്റ്റ​​​​​ൻ അ​​​​​ന്പാ​​​​​ട്ടി റാ​​​​​യു​​​​​ഡു (38 നോ​​​​​ട്ടൗ​​​​​ട്ട്) കേ​​​​​ര​​​​​ള​​​​​ത്തി​​​​​ന്‍റെ കൈ​​​​​യി​​​​​ൽ​​​​​നി​​​​​ന്നു മ​​​​​ത്സ​​​​​രം ത​​​​​ട്ടി​​​​​യെ​​​​​ടു​​​​​ത്തു. ആ​​​​​ന്ധ്ര​​​​​യ്ക്കാ​​​​​യി ഓ​​​​​പ്പ​​​​​ണ​​​​​ർ അ​​​​​ശ്വി​​​​​ൻ ഹെ​​​​​ബ്ബ​​​​​ർ 48 റ​​​​​ണ്‍​സ് നേ​​​​​ടി. ആ​​​​​ന്ധ്ര​​​​​യു​​​​​ടെ ആ​​​​​ദ്യ ജ​​​​​യ​​​​​മാ​​​​​ണ്. നാ​​​​​ളെ ഹ​​​​​രി​​​​​യാ​​​​​ന​​​​​യ്ക്കെ​​​​​തി​​​​​രേ​​​​​യാ​​ണു കേ​​​​​ര​​​​​ള​​​​​ത്തി​​​​​ന്‍റെ ഗ്രൂ​​​​​പ്പ് ഘ​​​​​ട്ട​​​​​ത്തി​​​​​ലെ അ​​​​​വ​​​​​സാ​​​​​ന മ​​​​​ത്സ​​​​​രം. ഗ്രൂ​​​​​പ്പ് ചാ​​​​​ന്പ്യ​​ന്മാ​​​​​രാ​​​​​ണ് നോ​​​​​ക്കൗ​​​​​ട്ടി​​​​​ൽ പ്ര​​​​​വേ​​​​​ശി​​​​​ക്കു​​​​​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.