ഇം​​​​​ഗ്ല​​​​​ണ്ട് ജ​​​​​യ​​​​​ത്തി​​​​​ലേ​​​​​ക്ക്
ഇം​​​​​ഗ്ല​​​​​ണ്ട് ജ​​​​​യ​​​​​ത്തി​​​​​ലേ​​​​​ക്ക്
Monday, January 18, 2021 12:31 AM IST
ഗാ​​​​​ലെ: ശ്രീ​​​​​ല​​​​​ങ്ക​​​​​യ്ക്കെ​​​​​തി​​​​​രാ​​​​​യ ടെ​​​​​സ്റ്റ് ക്രി​​​​​ക്ക​​​​​റ്റ് പ​​​​​ര​​​​​ന്പ​​​​​ര​​​​​യി​​​​​ലെ ആ​​​​​ദ്യ മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ൽ ഇം​​​​​ഗ്ല​​​​​ണ്ട് ജ​​​​​യ​​​​​ത്തി​​​​​ന​​​​​രി​​​​​കേ. 74 റ​​​​​ണ്‍​സ് വി​​​​​ജ​​​​​യ​​​​​ല​​​​​ക്ഷ്യ​​​​​വു​​​​​മാ​​​​​യി ക്രീ​​​​​സി​​​​​ലെ​​​​​ത്തി​​​​​യ ഇം​​​​​ഗ്ല​​​​​ണ്ട് നാ​​​​​ലാം​​​​​ദി​​​​​ന​​​​​മാ​​​​​യ ഇ​​​​​ന്ന​​​​​ലെ ക്രീ​​​​​സ് വി​​​​​ടു​​​​​ന്പോ​​​​​ൾ മൂ​​​​​ന്ന് വി​​​​​ക്ക​​​​​റ്റ് ന​​​​​ഷ്ട​​​​​ത്തി​​​​​ൽ 38 റ​​​​​ണ്‍​സ് എ​​​​​ടു​​​​​ത്തി​​​​​ട്ടു​​​​​ണ്ട്. സ്കോ​​​​​ർ: ല​​​​​ങ്ക 135, 359. ഇം​​​​​ഗ്ല​​​​​ണ്ട് 421, 38/3.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.