പാ​​ണ്ഡ്യ സ​​ഹോ​​ദ​​ര​​ങ്ങ​​ളു​​ടെ പി​​താ​​വ് അ​​ന്ത​​രി​​ച്ചു
പാ​​ണ്ഡ്യ  സ​​ഹോ​​ദ​​ര​​ങ്ങ​​ളു​​ടെ പി​​താ​​വ് അ​​ന്ത​​രി​​ച്ചു
Sunday, January 17, 2021 12:06 AM IST
മും​​ബൈ: ഇ​​ന്ത്യ​​ൻ ക്രി​​ക്ക​​റ്റ് ടീ​​മി​​ലെ ഓ​​ൾ റൗ​​ണ്ട​​ർ സ​​ഹോ​​ദ​​ര​​ങ്ങ​​ളാ​​യ ഹ​​ർ​​ദി​​ക്കി​​ന്‍റെ​​യും കൃ​​ണാ​​ലി​​ന്‍റെ​​യും പി​​താ​​വ് ഹി​​മാ​​ൻ​​ഷു (71) അ​​ന്ത​​രി​​ച്ചു. ഹൃ​​ദ​​യാ​​ഘാ​​ത​​ത്തെ​​ത്തു​​ട​​ർ​​ന്നാ​​യി​​രു​​ന്നു അ​​ന്ത്യം. കൃ​​ണാ​​ൽ പാ​​ണ്ഡ്യ സ​​യ്യി​​ദ് മു​​ഷ്താ​​ഖ് അ​​ലി ട്വ​​ന്‍റി-20 ട്രോ​​ഫി​​യി​​ൽ ബ​​റോ​​ഡ ക്യാ​​ന്പി​​ലാ​​യി​​രു​​ന്നു. ഓ​​സ്ട്രേ​​ലി​​യ​​ൻ പ​​ര്യ​​ട​​നം ക​​ഴി​​ഞ്ഞെ​​ത്തി​​യ ഹാ​​ർ​​ദി​​ക് ഇം​​ഗ്ല​​ണ്ടി​​ന്‍റെ ഇ​​ന്ത്യ​​ൻ പ​​ര്യ​​ട​​ന​​ത്തി​​നാ​​യു​​ള്ള ഒ​​രു​​ക്ക​​ത്തി​​ലും. പാ​​ണ്ഡ്യ സ​​ഹോ​​ദ​​ര​​ങ്ങ​​ളു​​ടെ ക്രി​​ക്ക​​റ്റ് ജൈ​​ത്ര​​യാ​​ത്ര​​യി​​ൽ നി​​ർ​​ണാ​​യ​​ക പ​​ങ്കു​​വ​​ഹി​​ച്ച​​ത് ഹി​​മാ​​ൻ​​ഷു ആ​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.