റ​​​​​യ​​​​​ൽ മാഡ്രിഡ് സെ​​​​​മി​​​​​യി​​​​​ൽ പു​​​​​റ​​​​​ത്ത്
റ​​​​​യ​​​​​ൽ മാഡ്രിഡ് സെ​​​​​മി​​​​​യി​​​​​ൽ പു​​​​​റ​​​​​ത്ത്
Friday, January 15, 2021 11:54 PM IST
മാ​​​​​ഡ്രി​​​​​ഡ്: സ്പാ​​​​​നി​​​​​ഷ് സൂ​​​​​പ്പ​​​​​ർ കോ​​​​​പ്പ ഫു​​​​​ട്ബോ​​​​​ളി​​​​​ൽ വ​​​​​ന്പ​​​​ന്മാ​​​​​രാ​​​​​യ റ​​​​​യ​​​​​ൽ മാ​​​​​ഡ്രി​​​​​ഡ് സെ​​​​​മി​​​​​യി​​​​​ൽ പ​​​​​രാ​​​​​ജ​​​​​യ​​​​​പ്പെ​​​​​ട്ട് പു​​​​​റ​​​​​ത്ത്. അ​​​​​ത്‌​​​​ല​​​​​റ്റി​​​​​ക് ബി​​​​​ൽ​​​​​ബാ​​​​​വോ 2-1ന് ​​​​​റ​​​​​യ​​​​​ൽ മാ​​​​​ഡ്രി​​​​​ഡി​​​​​നെ കീ​​​​​ഴ​​​​​ട​​​​​ക്കി ഫൈ​​​​​ന​​​​​ലി​​​​​ൽ പ്ര​​​​​വേ​​​​​ശി​​​​​ച്ചു. ര​​​​​ണ്ട് ത​​​​​വ​​​​​ണ റ​​​​​യ​​​​​ലി​​​​​നാ​​​​​യി ക​​​​​രിം ബെ​​​​​ൻ​​​​​സേ​​​​​മ പ​​​​​ന്ത് വ​​​​​ല​​​​​യി​​​​​ലെ​​​​​ത്തി​​​​​ച്ചെ​​​​​ങ്കി​​​​​ലും വി​​​​​എ​​​​​ആ​​​​​റി​​​​​ലൂ​​​​​ടെ അ​​​​​തു നി​​​​​ഷേ​​​​​ധി​​​​​ക്ക​​​​​പ്പെ​​​​​ട്ടു.


റൗ​​​​​ൾ ഗാ​​​​​ർ​​​​​സ്യ​​​​​യു​​​​​ടെ (18, 38-പെ​​​​​ന​​​​​ൽ​​​​​റ്റി) ഇ​​​​​ര​​​​​ട്ട ഗോ​​​​​ളാ​​​​​ണ് ബി​​​​​ൽ​​​​​ബാ​​​​​വോ​​​​​യ്ക്ക് ജ​​​​​യം സ​​​​​മ്മാ​​​​​നി​​​​​ച്ച​​​​​ത്. ബെ​​​​​ൻ​​​​​സേ​​​​​മ (73-ാം മി​​​​​നി​​​​​റ്റ്) റ​​​​​യ​​​​​ലി​​​​​നാ​​​​​യി ഒ​​​​​രു ഗോ​​​​​ൾ മ​​​​​ട​​​​​ക്കി. ഫൈ​​​​​ന​​​​​ലി​​​​​ൽ ബാ​​​​​ഴ്സ​​​​​ലോ​​​​​ണ​​​​​യാ​​ണു ബി​​​​​ൽ​​​​​ബാ​​​​​വോ​​​​​യു​​​​​ടെ എ​​​​​തി​​​​​രാ​​​​​ളി. തി​​​​​ങ്ക​​​​​ളാ​​​​​ഴ്ച രാ​​​​​ത്രി​​​​​യി​​​​​ലാ​​​​​ണു ഫൈ​​​​​ന​​​​​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.