അ​​​​​ർ​​​​​ജു​​​​​ന്‍റെ അ​​​​​ര​​​​​ങ്ങേ​​​​​റ്റ​​​​​ത്തി​​​​​ലും മും​​​​​ബൈ തോ​​​​​റ്റു
അ​​​​​ർ​​​​​ജു​​​​​ന്‍റെ  അ​​​​​ര​​​​​ങ്ങേ​​​​​റ്റ​​​​​ത്തി​​​​​ലും മും​​​​​ബൈ തോ​​​​​റ്റു
Friday, January 15, 2021 11:54 PM IST
മും​​​​​ബൈ: സ​​​​​ച്ചി​​​​​ന്‍റെ മ​​​​​ക​​​​​ൻ അ​​​​​ർ​​​​​ജു​​​​​ൻ തെ​​​​​ണ്ടു​​​​​ൽ​​​​​ക്ക​​​​​ർ മും​​​​​ബൈ സീ​​​​​നി​​​​​യ​​​​​ർ ടീ​​​​​മി​​​​​ൽ അ​​​​​ര​​​​​ങ്ങേ​​​​​റി. മു​​​​​ഷ്താ​​​​​ഖ് അ​​​​​ലി ട്വ​​​​​ന്‍റി-20 ക്രി​​​​​ക്ക​​​​​റ്റി​​​​​ൽ അ​​​​​ർ​​​​​ജു​​​​​ൻ അ​​​​​ര​​​​​ങ്ങേ​​​​​റി​​​​​യെ​​​​​ങ്കി​​​​​ലും മും​​​​​ബൈ തു​​​​​ട​​​​​ർ​​​​​ച്ച​​​​​യാ​​​​​യ മൂ​​​​​ന്നാം മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ലും പ​​​​​രാ​​​​​ജ​​​​​യ​​​​​പ്പെ​​​​​ട്ടു. എ​​​​​ലൈ​​​​​റ്റ് ഗ്രൂ​​​​​പ്പ് ഇ​​​​​യി​​​​​ൽ ഹ​​​​​രി​​​​​യാ​​​​​ന​​​​​യോ​​​​​ട് എ​​​​​ട്ട് വി​​​​​ക്ക​​​​​റ്റി​​​​​നാ​​​​​യി​​​​​രു​​​​​ന്നു മും​​​​​ബൈ​​​​​യു​​​​​ടെ തോ​​​​​ൽ​​​​​വി.


സ്കോ​​​​​ർ: മും​​​​​ബൈ 19.3 ഓ​​​​​വ​​​​​റി​​​​​ൽ 143. ഹ​​​​​രി​​​​​യാ​​​​​ന 17.4 ഓ​​​​​വ​​​​​റി​​​​​ൽ 144/2. അ​​​​​ർ​​​​​ജു​​​​​ൻ മൂ​​​​​ന്ന് ഓ​​​​​വ​​​​​റി​​​​​ൽ 34 റ​​​​​ണ്‍​സ് വ​​​​​ഴ​​​​​ങ്ങി ഒ​​​​​രു വി​​​​​ക്ക​​​​​റ്റ് നേ​​​​​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.