ല​ങ്ക തകർന്നു
Thursday, January 14, 2021 11:46 PM IST
ഗാ​ലെ: ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ ആ​ദ്യ ടെ​സ്റ്റ് ക്രി​ക്ക​റ്റി​ന്‍റെ ഒ​ന്നാം ഇ​ന്നിം​ഗ്സി​ൽ ആ​തി​ഥേ​യ​രാ​യ ശ്രീ​ല​ങ്ക 135നു ​പു​റ​ത്ത്. ഡോം ​ബെ​സ് (5/30), സ്റ്റൂ​വ​ർ​ട്ട് ബ്രോ​ഡ് (3/20) എന്നിവരാ​ണ് ല​ങ്ക​യെ ത​ക​ർ​ത്ത​ത്.

മ​റു​പ​ടി​ക്കി​റ​ങ്ങി​യ ഇം​ഗ്ല​ണ്ട് ര​ണ്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 127 റ​ണ്‍​സ് എ​ടു​ത്തി​ട്ടു​ണ്ട്. അ​തി​തീ​വ്ര കോ​വി​ഡ് ബാ​ധി​ച്ച സ്പി​ന്ന​ർ മോ​യി​ൻ അ​ലി​യും ക്വാ​റ​ന്‍​റൈ​നി​ലാ​യ ക്രി​സ് വോ​ക്സും ഇം​ഗ്ലീ​ഷ് ടീ​മി​ൽ ഇ​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.