സൈ​​​​​ന നെ​​​​​ഹ്‌​​​​വാ​​​​​ൾ താ​​​​​യ്‌ല​​​​​ൻ​​​​​ഡ് ഓ​​​​​പ്പ​​​​​ണ്‍ പ്രീ​​​​​ക്വാ​​​​​ർ​​​​​ട്ട​​​​​റി​​​​​ൽ
സൈ​​​​​ന നെ​​​​​ഹ്‌​​​​വാ​​​​​ൾ താ​​​​​യ്‌ല​​​​​ൻ​​​​​ഡ് ഓ​​​​​പ്പ​​​​​ണ്‍ പ്രീ​​​​​ക്വാ​​​​​ർ​​​​​ട്ട​​​​​റി​​​​​ൽ
Wednesday, January 13, 2021 11:59 PM IST
ബാ​​​​​ങ്കോ​​​​​ക്ക്: താ​​​​​യ്‌​​​​ല​​​​​ൻ​​​​​ഡ് ഓ​​​​​പ്പ​​​​​ണ്‍ ബാ​​​​​ഡ്മി​​​​​ന്‍റ​​​​​ണ്‍ ചാ​​​​​ന്പ്യ​​​​​ൻ​​​​​ഷി​​​​​പ്പി​​​​​നു മു​​​​​ന്പ് ന​​​​​ട​​​​​ത്തി​​​​​യ ആ​​​​​ദ്യ ര​​​​​ണ്ട് പ​​​​​രി​​​​​ശോ​​​​​ധ​​​​​ന​​​​​യി​​​​​ൽ കോ​​​​​വി​​​​​ഡ് നെ​​​​​ഗ​​​​​റ്റീ​​​​​വും, മൂ​​​​​ന്നാം പ​​​​​രി​​​​​ശോ​​​​​ധ​​​​​ന​​​​​യി​​​​​ൽ പോ​​​​​സി​​​​​റ്റീ​​​​​വായി ആ​​​​​ശ​​​​​ങ്ക​​​​​യി​​​​​ലാ​​​​​യ​​​​​ശേ​​​​​ഷം മ​​​​​ത്സ​​​​​രാ​​​​​നു​​​​​മ​​​​​തി ല​​​​​ഭി​​​​​ച്ച് കോ​​​​​ർ​​​​​ട്ടി​​​​​ലെ​​​​​ത്തി​​​​​യ ഇ​​​​​ന്ത്യ​​​​​യു​​​​​ടെ വ​​​​​നി​​​​​താ സൂ​​​​​പ്പ​​​​​ർ താ​​​​​രം സൈ​​​​​ന നെ​​​​​ഹ്‌​​​​വാ​​​​​ൾ പ്രീ​​​​​ക്വാ​​​​​ർ​​​​​ട്ട​​​​​റി​​​​​ൽ.

കോ​​​​​വി​​​​​ഡ് ഭേ​​​​​ദ​​​​​പ്പെ​​​​​ട്ട​​​​​വ​​​​​രി​​​​​ൽ ചി​​​​​ല​​​​​ർ​​​​​ക്ക് പി​​​​​സി​​​​​ആ​​​​​ർ ടെ​​​​​സ്റ്റി​​​​​ൽ പോ​​​​​സി​​​​​റ്റീ​​​​​വ് കാ​​​​​ണി​​​​​ക്കു​​​​​മെ​​ന്നു താ​​​​​യ്‌​​​​ല​​​​​ൻ​​​​​ഡ് ആ​​​​​രോ​​​​​ഗ്യ​​​​​മ​​​​​ന്ത്രാ​​​​​ല​​​​​യ​​​​​ത്തി​​​​​ന്‍റെ സ്ഥി​​​​​രീ​​​​​ക​​​​​ര​​​​​ണം എ​​​​​ത്തി​​​​​യ​​​​​തി​​​​​നു​​​​​ശേ​​​​​ഷ​​​​​മാ​​​​​യി​​​​​രു​​​​​ന്നു സൈ​​​​​ന, ഭ​​​​​ർ​​​​​ത്താ​​​​​വ് ക​​​​​ശ്യ​​​​​പ്, മ​​​​​ല​​​​​യാ​​​​​ളി താ​​​​​രം എ​​​​​ച്ച്.​​​​​എ​​​​​സ്. പ്ര​​​​​ണോ​​​​​യ് എ​​​​​ന്നി​​​​​വ​​​​​ർ​​​​​ക്കു മ​​​​​ത്സ​​​​​രാ​​​​​നു​​​​​മ​​​​​തി ല​​​​​ഭി​​​​​ച്ച​​​​​ത്. സൈ​​​​​ന​​​​​യും പ്ര​​​​​ണോ​​​​​യി​​​​​യും പോ​​​​​സി​​​​​റ്റീ​​​​​വ് ആ​​​​​ണെ​​​​​ന്നാ​​​​​യി​​​​​രു​​​​​ന്നു മൂ​​​​​ന്നാം പ​​​​​രി​​​​​ശോ​​​​​ധ​​​​​നാ റി​​​​​പ്പോ​​​​​ർ​​​​​ട്ട്. ആ​​​​​ദ്യ​​​​​ദി​​​​​നം ഇ​​​​​വ​​​​​രു​​​​​ടെ മ​​​​​ത്സ​​​​​ര​​​​​ങ്ങ​​​​​ൾ റ​​​​​ദ്ദാ​​​​​ക്കി. പി​​​​​ന്നീ​​​​​ട് ഇ​​​​​ന്ന​​​​​ലെ ആ​​​​​ദ്യ റൗ​​​​​ണ്ട് പോ​​​​​രാ​​​​​ട്ട​​​​​ത്തി​​​​​നാ​​​​​യി മൂ​​​​​വ​​​​​രും ഇ​​​​​റ​​​​​ങ്ങി. ത​​​​​ലേ​​​​​ദി​​​​​വ​​​​​സം അ​​​​​നു​​​​​ഭ​​​​​വി​​​​​ച്ച സ​​​​​മ്മ​​​​​ർ​​​​​ദ​​​​​ങ്ങ​​​​​ളെ അ​​​​​തി​​​​​ജീ​​​​​വി​​​​​ക്കു​​​​​ന്ന പ്ര​​​​​ക​​​​​ട​​​​​ന​​​​​മാ​​​​​യി​​​​​രു​​​​​ന്നു സൈ​​​​​ന ന​​​​​ട​​​​​ത്തി​​​​​യ​​​​​ത്. മ​​​​​ലേ​​​​​ഷ്യ​​​​​യു​​​​​ടെ കി​​​​​സോ​​​​​ണ സെ​​​​​ൽ​​​​​വ​​​​​ദു​​​​​രെ​​​​​യെ വനിതാ സിംഗിൾസിൽ നേ​​​​​രി​​​​​ട്ടു​​​​​ള്ള ഗെ​​​​​യി​​​​​മി​​​​​ൽ സൈ​​​​​ന കീഴടക്കി. 21-15, 21-15ന് ​​​​​വെ​​​​​റും 36 മി​​​​​നി​​​​​റ്റി​​​​​ലാ​​​​​യി​​​​​രു​​​​​ന്നു സൈ​​​​​ന​​​​​യു​​​​​ടെ ജ​​​​​യം.


പ്ര​​​​​ണോ​​​​​യ്, ക​​​​​ശ്യ​​​​​പ്

കോ​​​​​വി​​​​​ഡ് പോ​​​​​സി​​​​​റ്റീ​​​​​വ് ആ​​​​​ണെ​​​​​ന്ന റി​​​​​പ്പോ​​​​​ർ​​​​​ട്ട് വ​​​​​ന്ന മ​​​​​ല​​​​​യാ​​​​​ളി താ​​​​​രം എ​​​​​സ്.​​​​​എ​​​​​സ്. പ്ര​​​​​ണോ​​​​​യ് ആ​​​​​ദ്യ റൗ​​​​​ണ്ടി​​​​​ൽ പൊ​​​​​രു​​​​​തി കീ​​​​​ഴ​​​​​ട​​​​​ങ്ങി. 55 മി​​​​​നി​​​​​റ്റ് നീ​​​​​ണ്ട പോ​​​​​രാ​​​​​ട്ട​​​​​ത്തി​​​​​ൽ മ​​​​​ലേ​​​​​ഷ്യ​​​​​യു​​​​​ടെ ലീ ​​​​​സി ജി​​​​​യ​​​​​യോ​​​​​ടാ​​​​​ണ് പ്ര​​​​​ണോ​​​​​യ് തോ​​​​​ൽ​​​​​വി സ​​​​​മ്മ​​​​​തി​​​​​ച്ച​​​​​ത്. സ്കോ​​​​​ർ: 21-13, 14-21, 8-21. സൈ​​​​​ന​​​​​യു​​​​​ടെ ഭ​​​​​ർ​​​​​ത്താ​​​​​വാ​​​​​യ പി. ​​​​​ക​​​​​ശ്യ​​​​​പ് ആ​​​​​ദ്യ റൗ​​​​​ണ്ടി​​​​​ൽ പ​​​​​രി​​​​​ക്കേ​​​​​റ്റ് പു​​​​​റ​​​​​ത്താ​​​​​യി. കാ​​​​​ന​​​​​ഡ​​​​​യു​​​​​ടെ ജേ​​​​​സ​​​​​ണ്‍ ആ​​​​​ന്‍റ​​​​​ണി​​​​​യോ​​​​​ട് 9-21, 21-13, 8-14ന് ​​​​​പി​​​​​ന്നി​​​​​ൽ​​​​​നി​​​​​ൽ​​​​​ക്കു​​​​​ന്പോ​​​​​ഴാ​​​​​യി​​​​​രു​​​​​ന്നു ക​​​​​ശ്യ​​​​​പ് റി​​​​​ട്ട​​​​​യേ​​​​​ർ​​​​​ഡ് ഹ​​​​​ർ​​​​​ട്ട് ആ​​​​​യ​​​​​ത്.

ശ്രീ​​​​​കാ​​​​​ന്ത് മു​​​​​ന്നോ​​​​​ട്ട്

പു​​​​​രു​​​​​ഷ വി​​​​​ഭാ​​​​​ഗം സിം​​​​​ഗി​​​​​ൾ​​​​​സി​​​​​ൽ ഇ​​​​​ന്ത്യ​​​​​യു​​​​​ടെ കി​​​​​ഡം​​​​​ബി ശ്രീ​​​​​കാ​​​​​ന്ത് പ്രീ​​​​​ക്വാ​​​​​ർ​​​​​ട്ട​​​​​റി​​​​​ൽ പ്ര​​​​​വേ​​​​​ശി​​​​​ച്ചു. ഇ​​​​​ന്ത്യ​​​​​യു​​​​​ടെ സൗ​​​​​ര​​​​​ഭ് വ​​​​​ർ​​​​​മ​​​​​യെ നേ​​​​​രി​​​​​ട്ടു​​​​​ള്ള ഗെ​​​​​യി​​​​​മി​​​​​ൽ പ​​​​​രാ​​​​​ജ​​​​​യ​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​യാ​​​​​ണ് ശ്രീ​​​​​കാ​​​​​ന്തി​​​​​ന്‍റെ മു​​​​​ന്നേ​​​​​റ്റം. സ്കോ​​​​​ർ: 21-12, 21-11.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.