സ്റ്റീവ് സ്മി​​​​​ത്ത് ര​​​​​ണ്ടാം റാ​​​​​ങ്കി​​​​​ൽ
സ്റ്റീവ് സ്മി​​​​​ത്ത്  ര​​​​​ണ്ടാം റാ​​​​​ങ്കി​​​​​ൽ
Tuesday, January 12, 2021 11:37 PM IST
ദു​​​​​ബാ​​​​​യ്: ഐ​​​​​സി​​​​​സി ടെ​​​​​സ്റ്റ് ബാ​​​​​റ്റ്സ്മാ​​​​ന്മാ​​​​​രു​​​​​ടെ റാ​​​​​ങ്കിം​​​​​ഗി​​​​​ൽ ഇ​​​​​ന്ത്യ​​​​​ൻ ക്യാ​​​​​പ്റ്റ​​​​​ൻ വി​​​​​രാ​​​​​ട് കോ​​​​​ഹ്‌​​​​ലി​​​​​യെ മൂ​​​​​ന്നാം സ്ഥാ​​​​​ന​​​​​ത്തേ​​ക്കു പി​​​​​ന്ത​​​​​ള്ളി ഓ​​​​​സ്ട്രേ​​​​​ലി​​​​​യ​​​​​യു​​​​​ടെ സ്റ്റീ​​​​​വ് സ്മി​​​​​ത്ത് ര​​​​​ണ്ടാം സ്ഥാ​​​​​ന​​​​​ത്ത് എ​​​​​ത്തി. കോ​​​​​ഹ്‌​​​​ലി​​​​​യാ​​​​​യി​​​​​രു​​​​​ന്നു ര​​​​​ണ്ടാം സ്ഥാ​​​​​ന​​​​​ത്ത്. ന്യൂ​​​​​സി​​​​​ല​​​​​ൻ​​​​​ഡ് ക്യാ​​​​​പ്റ്റ​​​​​ൻ കെ​​​​​യ്ൻ വി​​​​​ല്യം​​​​​സ​​​​​ണ്‍ ആ​​​​​ണ് ഒ​​​​​ന്നാം റാ​​​​​ങ്കി​​​​​ൽ. ഇ​​​​​ന്ത്യ​​​​​യു​​​​​ടെ ചേ​​​​​തേ​​​​​ശ്വ​​​​​ർ പൂ​​​​​ജാ​​​​​ര (8), ഋ​​​​​ഷ​​​​​ഭ് പ​​​​​ന്ത് (26) എ​​​​​ന്നി​​​​​വ​​​​​ർ റാ​​​​​ങ്കിം​​​​​ഗി​​​​​ൽ മു​​​​​ന്നേ​​​​​റ്റം ന​​​​​ട​​​​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.