അഭിലാഷ് ടോമി നാവിക സേനയിൽനിന്നു വിരമിച്ചു
Tuesday, January 12, 2021 12:00 AM IST
തൃ​​പ്പൂ​​ണി​​ത്തു​​റ: പാ​​യ് വ​​ഞ്ചി​​യി​​ൽ ഒ​​റ്റ​​യ്ക്ക് ലോ​​കം ചു​​റ്റി കീ​​ർ​​ത്തി നേ​​ടി​​യ നാ​​വി​​ക​​സേ​​ന ക​​മാ​​ൻ​​ഡ​​ർ അ​​ഭി​​ലാ​​ഷ് ടോ​​മി (42) വി​​ര​​മി​​ച്ചു. 2022 ലെ ​​ഗോ​​ൾ​​ഡ​​ൻ ഗ്ലോ​​ബ് മ​​ത്സ​​ര​​ത്തി​​ൽ പ​​ങ്കെ​​ടു​​ക്കാ​​നും കൂ​​ടു​​ത​​ൽ പാ​​യ് വ​​ഞ്ചി ദൗ​​ത്യ​​ങ്ങ​​ളി​​ൽ പ​​ങ്കെ​​ടു​​ക്കാ​​നും വേ​​ണ്ടി​​യാ​​ണ് വി​​ര​​മി​​ക്ക​​ൽ പ്ര​​ഖ്യാ​​പ​​നം. പാ​​യ് വ​​ഞ്ചി​​യി​​ൽ ലോ​​കം ചു​​റ്റി​​യ ആ​​ദ്യ ഇ​​ന്ത്യാ​​ക്കാ​​ര​​നും ര​​ണ്ടാ​​മ​​ത്തെ ഏ​​ഷ്യാ​​ക്കാ​​ര​​നു​​മാ​​ണ്.

ക​​ണ്ട​​നാ​​ട് വെ​​ല്ല്യാ​​റ വീ​​ട്ടി​​ൽ നാ​​വി​​ക സേ​​ന റി​​ട്ട. ല​​ഫ്. ക​​മാ​​ൻ​​ഡ​​ർ വി.​​സി. ടോ​​മി​​യു​​ടെ​​യും വ​​ൽ​​സ​​മ്മ​​യു​​ടെ​​യും മ​​ക​​നാ​​യ അ​​ഭി​​ലാ​​ഷ് 2000 ലാ​​ണ് നാ​​വി​​ക​​സേ​​ന​​യി​​ൽ ചേ​​ർ​​ന്ന​​ത്. 2013 ൽ ​​പാ​​യ് വ​​ഞ്ചി​​യി​​ൽ ഒ​​റ്റ​​യ്ക്ക് ലോ​​കം ചു​​റ്റി​​യെ​​ത്തി​​യ അ​​ഭി​​ലാ​​ഷി​​നെ രാ​​ജ്യം കീ​​ർ​​ത്തി​​ച​​ക്ര ന​​ൽ​​കി ആ​​ദ​​രി​​ച്ചു. വി​​ശി​​ഷ്ട സേ​​വ​​ന​​ത്തി​​ന് രാ​​ഷ്ട്ര​​പ​​തി​​യു​​ടെ സേ​​നാ മെ​​ഡ​​ൽ, അ​​ഡ്വ​​ഞ്ച​​ർ സ്പോ​​ർ​​ട്സി​​ലെ മി​​ക​​വി​​ന് ടെ​​ൻ​​സിം​​ഗ് നോ​​ർ​​ഗെ നാ​​ഷ​​ണ​​ൽ അ​​വാ​​ർ​​ഡ് എ​​ന്നി​​വ​​യും ല​​ഭി​​ച്ചു.2018​​ൽ ഗോ​​ൾ​​ഡ​​ൻ ഗ്ലോ​​ബ് പാ​​യ് വ​​ഞ്ചി സ​​ഞ്ചാ​​ര​​ത്തി​​നിടെ തി​​ര​​മാ​​ല​​യി​​ൽ​​പ്പെ​​ട്ട തെ​​റി​​ച്ചു​​വീ​​ണു ന​​ടു​​വി​​നു പ​​രി​​ക്കേ​​റ്റു കി​​ട​​ന്ന അ​​ഭി​​ലാ​​ഷ് ടോ​​മി​​യെ ഫ്ര​​ഞ്ച് ക​​പ്പ​​ലാ​​ണ് ര​​ക്ഷി​​ച്ച​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.