സി​​റ്റി, ചെ​​ൽ​​സി, ടോ​​ട്ട​​നം മു​​ന്നോ​​ട്ട്
Tuesday, January 12, 2021 12:00 AM IST
ല​​ണ്ട​​ൻ: എ​​ഫ്എ ക​​പ്പ് ഫു​​ട്ബോ​​ളി​​ൽ മാ​​ഞ്ച​​സ്റ്റ​​ർ സി​​റ്റി, ചെ​​ൽ​​സി, ടോ​​ട്ട​​നം തു​​ട​​ങ്ങി​​യ ടീ​​മു​​ക​​ൾ നാ​​ലാം റൗ​​ണ്ടി​​ൽ. കാ​​ർ​​ലോ​​സ് വി​​നീ​​ഷ്യ​​സി​​ന്‍റെ (24, 30, 37 മി​​നി​​റ്റു​​ക​​ൾ) ഹാ​​ട്രി​​ക്കി​​ന്‍റെ ക​​രു​​ത്തി​​ൽ ടോ​​ട്ട​​നം 5-0ന് ​​മ​​റൈ​​നെ കീ​​ഴ​​ട​​ക്കി. ചെ​​ൽ​​സി 4-0ന് ​​മോ​​ർ​​കാ​​ന്പി​​നെ​​യും മാ​​ഞ്ച​​സ്റ്റ​​ർ സി​​റ്റി 3-0ന് ​​ബി​​ർ​​മിം​​ഗ്ഹാമിനെ​​യും പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.