എടികെ ബഗാനെ കീഴടക്കി മും​ബൈ
എടികെ ബഗാനെ കീഴടക്കി മും​ബൈ
Tuesday, January 12, 2021 12:00 AM IST
മ​ഡ്ഗാ​വ്: ഐ​എ​സ്എ​ൽ ഫു​ട്ബോ​ളി​ൽ മു​ന്പ​ന്മാ​രു​ടെ പോ​രാ​ട്ട​ത്തി​ൽ മും​ബൈ സി​റ്റി 1-0ന് ​എ​ടി​ക മോ​ഹ​ൻ ബ​ഗാ​നെ കീ​ഴ​ട​ക്കി. 69-ാം മി​നി​റ്റി​ൽ ബ​ർ​ത്ത​ലോ​മ്യു ഒ​ഗ്ബെ​ച്ചെ​യാ​ണ് മും​ബൈ​യു​ടെ ജ​യം കു​റി​ച്ച ഗോ​ൾ സ്വ​ന്ത​മാ​ക്കി​യ​ത്. ജ​യ​ത്തോ​ടെ മും​ബൈ​ക്ക് 10 മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്ന് 25 പോ​യി​ന്‍റാ​യി. ര​ണ്ടാം സ്ഥാ​ന​ത്തു​ള്ള ബ​ഗാ​ന് 20 പോ​യി​ന്‍റു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.