പോ​ച്ചെ​റ്റി​നൊ​യു​ടെ കീ​ഴി​ൽ ആ​ദ്യ​ജ​യം
പോ​ച്ചെ​റ്റി​നൊ​യു​ടെ കീ​ഴി​ൽ ആ​ദ്യ​ജ​യം
Monday, January 11, 2021 12:08 AM IST
പാ​രീ​സ്: ഫ്ര​ഞ്ച് ലീ​ഗ് വ​ണ്ണി​ൽ മൗ​റീ​ഷ്യോ പോ​ച്ചെ​റ്റി​നൊ​യു​ടെ ശി​ക്ഷ​ണ​ത്തി​നു കീ​ഴി​ൽ പാ​രി സാ​ൻ ഷെ​ർ​മ​യ്ന് ആ​ദ്യ ജ​യം. ഹോം ​മ​ത്സ​ര​ത്തി​ൽ 3-0ന് ​ബ്രെ​സ്റ്റി​നെ​യാ​ണ് പി​എ​സ്ജി കീ​ഴ​ട​ക്കി​യ​ത്. പോ​ച്ചെ​റ്റി​നൊ​യു​ടെ കീ​ഴി​ൽ ഇ​റ​ങ്ങി​യ ആ​ദ്യ മ​ത്സ​ര​ത്തി​ൽ പി​എ​സ്ജി 1-1ന് ​സെ​ന്‍റ് സ​മ​നി​ല വ​ഴ​ങ്ങി​യി​രു​ന്നു. തോ​മ​സ് ടൂ​ഷ​ലി​നെ പു​റ​ത്താ​ക്കി​യാ​ണ് പോ​ച്ചെ​റ്റി​നൊ​യെ കൊ​ണ്ടു​വ​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.