‘അ​​​​​ർ​​​​​ജ​​​​ന്‍റൈ​​​​​ൻ നാ​​​​​പ്പോ​​​​​ളി’
‘അ​​​​​ർ​​​​​ജ​​​​ന്‍റൈ​​​​​ൻ നാ​​​​​പ്പോ​​​​​ളി’
Monday, November 30, 2020 11:56 PM IST
നാ​​​​​പ്പോ​​​​​ളി: ഇ​​​​​തി​​​​​ഹാ​​​​​സ താ​​​​​രം ഡി​​​​​യേ​​​​​ഗോ മാ​​​​​റ​​​​​ഡോ​​​​​ണ​​​​​യെ അ​​​​​നു​​​​​സ്മ​​​​​രി​​​​​ച്ച് ഇ​​​​​റ്റാ​​​​​ലി​​​​​യ​​​​​ൻ സീ​​​​​രി എ ​​​​​ഫു​​​​​ട്ബോ​​​​​ളി​​​​​ൽ തു​​​​​ട​​​​​ർ​​​​​ച്ച​​​​​യാ​​​​​യ ര​​​​​ണ്ടാം മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ലും നാ​​​​​പ്പോ​​​​​ളി ക​​​​​ള​​​​​ത്തി​​​​​ലെ​​​​​ത്തി.

ആ​​​​​ദ്യ മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ൽ മാ​​​​​റ​​​​​ഡോ​​​​​ണ​​​​​യു​​​​​ടെ ജ​​​​​ഴ്സി ന​​​​​ന്പ​​​​​ർ പ​​​​​തി​​​​​ച്ചാ​​​​​യി​​​​​രു​​​​​ന്നു താ​​​​​ര​​​​​ങ്ങ​​​​​ൾ ക​​​​​ള​​​​​ത്തി​​​​​ലെ​​​​​ത്തി​​​​​യ​​​​​തെ​​​​​ങ്കി​​​​​ൽ എ​​​​​എ​​​​​സ് റോ​​​​​മ​​​​​യ്ക്കെ​​​​​തി​​​​​രാ​​​​​യ പോ​​​​​രാ​​​​​ട്ട​​​​​ത്തി​​​​​ൽ അ​​​​​ർ​​​​​ജ​​​​​ന്‍റൈ​​​​ൻ ദേ​​​​​ശീ​​​​​യ ടീം ​​​​​ജ​​​​​ഴ്സി​​​​​യെ അ​​​​​നു​​​​​സ്മ​​​​​രി​​​​​പ്പി​​​​​ക്കു​​​​​ന്ന ത​​​​​ര​​​​​ത്തി​​​​​ലു​​​​​ള്ള ഡി​​​​​സൈ​​​​​നു​​​​​ള്ള ജ​​​​​ഴ്സി​​​​​യാ​​​​​യി​​​​​രു​​​​​ന്നു നാ​​​​​പ്പോ​​​​​ളി ടീം ​​​​​ധ​​​​​രി​​​​​ച്ച​​​​​ത്. മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ൽ നാ​​​​​പ്പോ​​​​​ളി 4-0ന് ​​​​​ജ​​​​​യി​​​​​ക്കു​​​​​ക​​​​​യും ചെ​​​​​യ്തു. മാ​​​​​റ​​​​​ഡോ​​​​​ണ നാ​​​​​പ്പോ​​​​​ളി വി​​​​​ട്ട​​​​​പ്പോ​​​​​ൾ അ​​​​​ദ്ദേ​​​​​ഹ​​​​​ത്തോ​​​​​ടു​​​​​ള്ള ബ​​​​​ഹു​​​​​മാ​​​​​നാ​​​​​ർ​​​​​ഥം 10-ാം ന​​​​​ന്പ​​​​​ർ ജ​​​​​ഴ്സി നാ​​​​​പ്പോ​​​​​ളി റി​​​​​ട്ട​​​​​യ​​​​​ർ​​​ ചെ​​​​​യ്തി​​​​​രു​​​​​ന്നു.


23 പോ​​​​​യി​​​​​ന്‍റു​​​​​ള്ള എ​​​​​സി മി​​​​​ലാ​​​​​നാ​​​​​ണു ലീ​​​​​ഗി​​​​​ൽ ത​​​​​ല​​​​​പ്പ​​​​​ത്ത്. ഇ​​​​​ന്‍റ​​​​​ർ മി​​​​​ലാ​​​​​ൻ (18), സ​​​​​സോ​​​​​ളൊ (18), യു​​​​​വ​​​​​ന്‍റ​​​​​സ് (17), നാ​​​​​പ്പോ​​​​​ളി (17), റോ​​​​​മ (17) എ​​​​​ന്നി​​​​​വ​​​​​യാ​​​​​ണ് തു​​​​​ട​​​​​ർ​​​​​ന്നു​​​​​ള്ള സ്ഥാ​​​​​ന​​​​​ങ്ങ​​​​​ളി​​​​​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.