സമനില തെറ്റിയില്ല; ബ്ലാസ്റ്റേഴ്സും ചെന്നൈയിനും ഗോളടിക്കാതെ പിരിഞ്ഞു
Monday, November 30, 2020 12:16 AM IST
ബം​ബോ​ലിം: ഐ​എ​സ്എ​ൽ ഫു​ട്ബോ​ൾ 2020-21 സീ​സ​ണി​ൽ ആ​ദ്യ ജ​യം പ്ര​തീ​ക്ഷി​ച്ച് ചെ​ന്നൈ​യി​ൻ എ​ഫ്സി​ക്കെ​തി​രേ ക​ള​ത്തി​ലി​റ​ങ്ങി​യ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് സ​മ​നി​ല​യോ​ടെ ത​ടി​ത​പ്പി. ഇ​രു ടീ​മു​ക​ളും ഗോ​ൾ ര​ഹി​ത സ​മ​നി​ല​യോ​ടെ ഓ​രോ പോ​യി​ന്‍റ് പ​ങ്കു​വ​ച്ചു.

76-ാം മി​നി​റ്റി​ൽ ചെ​ന്നൈ​യി​നു ല​ഭി​ച്ച പെ​ന​ൽ​റ്റി കി​ക്ക് ത​ട​ഞ്ഞ ഗോ​ളി ആ​ൽ​ബി​നൊ ഗോ​മ​സ് ആ​ണ് ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ ര​ക്ഷ​ക​നാ​യ​ത്. ആ​ദ്യ മ​ത്സ​ര​ത്തി​ൽ തോ​ൽ​വി വ​ഴ​ങ്ങി​യ ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ തു​ട​ർ​ച്ച​യാ​യ ര​ണ്ടാം സ​മ​നി​ല​യാ​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.