ആ​​​​​വേ​​​​​ശ​​​​​പ്പൂ​​​​​ട്ട്; ജം​​​​​ഷഡ്പു​​​​​ർ എ​​​​​ഫ്സി​​​​​യെ സ​​​​​മ​​​​​നി​​​​​ല​​​​​യി​​​​​ൽ കു​​​​​രു​​​​​ക്കി ഒ​​​​​ഡീ​​​​​ഷ എ​​​​​ഫ്സി
ആ​​​​​വേ​​​​​ശ​​​​​പ്പൂ​​​​​ട്ട്;   ജം​​​​​ഷഡ്പു​​​​​ർ എ​​​​​ഫ്സി​​​​​യെ സ​​​​​മ​​​​​നി​​​​​ല​​​​​യി​​​​​ൽ കു​​​​​രു​​​​​ക്കി ഒ​​​​​ഡീ​​​​​ഷ എ​​​​​ഫ്സി
Monday, November 30, 2020 12:16 AM IST
പ​​​​​നാ​​​​​ജി: ഐ​​​​​എ​​​​​സ്എ​​​​​ൽ ഫു​​​​​ട്ബോ​​​​​ളി​​​​​ൽ സം​​​​​ഭ​​​​​വ​​ബ​​​​​ഹു​​​​​ല​​​​​മാ​​​​​യ മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ൽ ജം​​​​​ഷഡ്പു​​​​​ർ എ​​​​​ഫ്സി​​​​​യെ 2-2 സ​​​​​മ​​​​​നി​​​​​ല​​​​​യി​​​​​ൽ കു​​​​​രു​​​​​ക്കി ഒ​​​​​ഡീ​​​​​ഷ എ​​​​​ഫ്സി. ജം​​​​​ഷ​​ഡ്പു​​​​​രി​​​​​നാ​​​​​യി സൂ​​​​​പ്പ​​​​​ർ താ​​​​​രം വാ​​​​​ൽ​​​​​സ്കി​​​​​സും (12-പെ​​​​​ന​​​​​ൽ​​​​​റ്റി, 27 മി​​​​​നി​​​​​റ്റു​​​​​ക​​​​​ൾ) ഒ​​​​​ഡീ​​​​​ഷ​​​​​യ്ക്കാ​​​​​യി ഡീ​​​​​ഗോ മൗ​​​​​റീ​​​​​ഷി​​​​​യോ​​​​​യും (77, 90+3 മി​​​​​നി​​​​​റ്റു​​​​​ക​​​​​ൾ) ഇ​​​​​ര​​​​​ട്ട ഗോ​​​​​ളു​​​​​ക​​​​​ൾ സ്വ​​​​​ന്ത​​​​​മാ​​​​​ക്കി.


74-ാം മി​​​​​നി​​​​​റ്റി​​​​​ൽ മ​​​​​ല​​​​​യാ​​​​​ളി താ​​​​​ര​​​​​മാ​​​​​യ ഗോ​​​​​ളി ടി.​​​​​പി. ര​​​​​ഹ​​​​​നേ​​​​​ഷ് ചു​​​​​വ​​പ്പു കാ​​​​​ർ​​​​​ഡ് ക​​​​​ണ്ട് പു​​​​​റ​​​​​ത്താ​​​​​യ​​​​​താ​​​​​ണു ജം​​​​​ഷ​​​​​ഡ്പു​​​​​രി​​​​​ന്‍റെ വി​​​​​ധി മാ​​​​​റ്റി​​​​​മ​​​​​റി​​​​​ച്ച​​​​​ത്. ബോ​​​​​ക്സി​​​​​നു പു​​​​​റ​​​​​ത്തേ​​​​​ക്കി​​​​​റ​​​​​ങ്ങി സേ​​​​​വ് ചെ​​​​​യ്ത​​​​​തി​​​​​നാ​​​​​യി​​​​​രു​​​​​ന്നു ര​​​​​ഹ​​​​​നേ​​​​​ഷി​​നു ചു​​​​​വ​​​​​പ്പ് കാ​​​​​ർ​​​​​ഡ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.