പി​​​​​എ​​​​​സ്ജി​​ക്കു സ​​​​​മ​​​​​നി​​​​​ല
Monday, November 30, 2020 12:16 AM IST
പാ​​​​​രീ​​​​​സ്: ഫ്ര​​​​​ഞ്ച് ലീ​​​​​ഗ് വ​​​​​ണ്ണി​​​​​ൽ നി​​​​​ല​​​​​വി​​​​​ലെ ചാ​​​​​ന്പ്യ​​​​ന്മാ​​​​​രാ​​​​​യ പ​​​​​രീ സാ​​​​​ൻ ഷെ​​​​​ർ​​​​​മ​​​​​യ്നു സ​​​​​മ​​​​​നി​​​​​ല. നെ​​​​​യ്മ​​​​​ർ , മൊ​​​​​യ്സ് കീ​​​​​ൻ എ​​​​​ന്നി​​​​​വ​​​​​രാ​​​​​ണ് പി​​​​​എ​​​​​സ്ജി​​​​​ക്കാ​​​​​യി വ​​​​​ല​​​​​കു​​​​​ലു​​​​​ക്കി​​​​​യ​​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.