അ​​​​ദാ​​​​നി​​​​ക്കെ​​​​തി​​​​രെ പ്ര​​​​തി​​​​ഷേ​​​​ധം
അ​​​​ദാ​​​​നി​​​​ക്കെ​​​​തി​​​​രെ പ്ര​​​​തി​​​​ഷേ​​​​ധം
Friday, November 27, 2020 11:53 PM IST
സി​​​​ഡ്നി: കോ​​​​വി​​​​ഡ് മ​​​​ഹാ​​​​മാ​​​​രി​​​​യു​​​​ടെ കാ​​​​ല​​​​ത്ത് കാ​​​​ണി​​​​ക​​​​ൾ​​​​ക്കു പ​​​​രി​​​​മി​​​​ത​​​​മാ​​​​യ രീ​​​​തി​​​​യി​​​​ൽ ഗാ​​​​ല​​​​റി​​​​യി​​​​ൽ പ്ര​​​​വേ​​​​ശ​​​​നം അ​​​​നു​​​​വ​​​​ദി​​​​ച്ച ആ​​​​ദ്യ ക്രി​​​​ക്ക​​​​റ്റ് മ​​​​ത്സ​​​​ര​​​​മാ​​​​യി​​​​രു​​​​ന്നു ഇ​​​​ന്ന​​​​ലെ സി​​​​ഡ്നി​​​​യി​​​​ൽ ന​​​​ട​​​​ന്ന ഇ​​​​ന്ത്യ x ഓ​​​​സ്ട്രേ​​​​ലി​​​​യ. മ​​​​ത്സ​​​​ര​​​​ത്തി​​​​നി​​​​ടെ മൈ​​​​താ​​​​ന​​​​ത്തേ​​​​ക്ക് അ​​​​തി​​​​ക്ര​​​​മി​​​​ച്ചു​​​​ക​​​​യ​​​​റി ര​​​​ണ്ടു കാ​​​​ണി​​​​ക​​​​ൾ പ്ര​​​​തി​​​​ഷേ​​​​ധി​​​​ക്കു​​​​ന്ന​​​​തി​​​​നും സി​​​​ഡ്നി വേ​​​​ദി​​​​യാ​​​​യി.


ഓ​​​​സ്ട്രേ​​​​ലി​​​​യ​​​​ൻ ഇ​​​​ന്നിം​​​​ഗ്സി​​​​ലെ ആ​​​​റാം ഓ​​​​വ​​​​റി​​​​ലാ​​​​യി​​​​രു​​​​ന്നു പ്ര​​​​തി​​​​ഷേ​​​​ധ​​​​ക്കാ​​​​ർ മൈ​​​​താ​​​​ന​​​​ത്തേ​​​​ക്ക് ഇ​​​​ര​​​​ച്ചെ​​​​ത്തി​​​​യ​​​​ത്. ഇ​​​​ന്ത്യ​​​​യി​​​​ലെ അ​​​​ദാ​​​​നി ഗ്രൂ​​​​പ്പി​​​​ന് ലോ​​​​ണ്‍ അ​​​​നു​​​​വ​​​​ദി​​​​ക്ക​​​​രു​​​​തെ​​​​ന്ന പ്ല​​​​ക്കാ​​​​ർ​​​​ഡു​​​​മാ​​​​യാ​​​​ണ് ഒ​​​​രാ​​​​ൾ എ​​​​ത്തി​​​​യ​​​​ത്. അ​​​​ദാ​​​​നി ഗ്രൂ​​​​പ്പി​​​​ന്‍റെ ഓ​​​​സ്ട്രേ​​​​ലി​​​​യ​​​​യി​​​​ലെ ക​​​​ൽ​​​​ക്ക​​​​രി പ​​​​ദ്ധ​​​​തി​​​​ക്കെ​​​​തി​​​​രെ​​​​യാ​​​​യി​​​​രു​​​​ന്നു പ്ര​​​​തി​​​​ഷേ​​​​ധം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.