ശ്രീ​ശാ​ന്ത് ടൈ​ഗേ​ഴ്‌​സ് ടീ​മി​ല്‍
ശ്രീ​ശാ​ന്ത് ടൈ​ഗേ​ഴ്‌​സ് ടീ​മി​ല്‍
Friday, November 27, 2020 1:45 AM IST
കൊ​​​ച്ചി: എ​​​സ്. ​ശ്രീ​​​ശാ​​​ന്തി​​​ന്‍റെ തി​​​രി​​​ച്ചു​​​വ​​​ര​​​വി​​​നു വ​​​ഴി​​​വ​​​യ്ക്കു​​​ന്ന കെ​​​സി​​​എ​​​യു​​​ടെ പ്ര​​​സി​​​ഡ​​​ന്‍റ്സ് ക​​​പ്പ് ടി20 ​​​ടൂ​​​ര്‍​ണ​​​മെ​​ന്‍റ് ഡി​​​സം​​​ബ​​​ര്‍ 17 മു​​​ത​​​ല്‍ 2021 ജ​​​നു​​​വ​​​രി മൂ​​​ന്നു വ​​​രെ ആ​​​ല​​​പ്പു​​​ഴ എ​​​സ്ഡി കോ​​​ള​​​ജ് മൈ​​​താ​​​നി​​​യി​​​ല്‍ ന​​​ട​​​ക്കും. ആ​​​റു ടീ​​​മു​​​ക​​​ളാ​​​ണ് ഉ​​​ദ്ഘാ​​​ട​​​ന ടൂ​​​ര്‍​ണ​​​മെ​​​ന്‍റി​​ല്‍ പ​​​ങ്കെ​​​ടു​​​ക്കു​​​ക.

കെ​​​സി​​​എ റോ​​​യ​​​ല്‍​സ്, കെ​​​സി​​​എ ടൈ​​​ഗേ​​​ഴ്സ്, കെ​​​സി​​​എ ട​​​സ്‌​​​കേ​​​ഴ്സ്, കെ​​​സി​​​എ ഈ​​​ഗി​​​ള്‍​സ്, കെ​​​സി​​​എ പാ​​​ന്തേ​​​ഴ്സ്, കെ​​​സി​​​എ ല​​​യ​​​ണ്‍​സ് എ​​​ന്നി​​​വ​​​യാ​​​ണ് ടീ​​​മു​​​ക​​​ള്‍. മ​​​ത്സ​​​ര​​​ത്തി​​​നാ​​​യി കെ​​​സി​​​എ സ​​​ര്‍​ക്കാ​​​രി​​​നോ​​​ട് അ​​​നു​​​മ​​​തി തേ​​​ടി.

മു​​​ഹ​​​മ്മ​​​ദ് അ​​​സ്ഹ​​​റു​​​ദ്ദീ​​​ന്‍-​​​ഈ​​​ഗി​​​ള്‍​സ്, പി.​ ​​രാ​​​ഹു​​​ല്‍-​​​ല​​​യ​​​ണ്‍​സ്, അ​​​ക്ഷ​​​യ് ച​​​ന്ദ്ര​​​ന്‍-​​​പാ​​​ന്തേ​​​ഴ്സ്, സി​​​ജോ​​​മോ​​​ന്‍-​​​റോ​​​യ​​​ല്‍​സ്, സ​​​ച്ചി​​​ന്‍ ബേ​​​ബി-​​​ടൈ​​​ഗേ​​​ഴ്സ്, വാ​​​ട്സ​​​ല്‍ ഗോ​​​വി​​​ന്ദ്-​​​ട​​​സ്‌​​​കേ​​​ഴ്സ് എ​​​ന്നി​​​വ​​​രാ​​​ണ് വി​​​വി​​​ധ ടീ​​​മു​​​ക​​​ളെ ന​​​യി​​​ക്കു​​​ക. സ​​​ച്ചി​​​ന്‍ ബേ​​​ബി ന​​​യി​​​ക്കു​​​ന്ന ടൈ​​​ഗേ​​​ഴ്‌​​​സ് ടീ​​​മി​​​ലാ​​​ണ് ശ്രീ​​​ശാ​​​ന്ത് ക​​​ളി​​​ക്കു​​​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.