പത്തരമാറ്റ് ചെ​​​​​​​ൽ​​​​​​​സി, സെ​​​​​​​വി​​​​​​​യ്യ
പത്തരമാറ്റ് ചെ​​​​​​​ൽ​​​​​​​സി, സെ​​​​​​​വി​​​​​​​യ്യ
Wednesday, November 25, 2020 10:53 PM IST
ഇം​​​​​​​ഗ്ലീ​​​​​​​ഷ് ക്ല​​​​​​​ബ് ചെ​​​​​​​ൽ​​​​​​​സി​​​​​​​യും സ്പാ​​​​​​​നി​​​​​​​ഷ് ക്ല​​​​​​​ബ് സെ​​​​​​​വി​​​​​​​യ്യ​​​​​​​യും ചാ​​​​​​​ന്പ്യ​​​​​​​ൻ​​​​​​​സ് ലീ​​​​​​​ഗ് എ​​​​​​​വേ പോ​​​​​​​രാ​​​​​​​ട്ട​​​​​​​ങ്ങ​​​​​​​ളി​​​​​​​ൽ ജ​​​​​​​യം സ്വ​​​​​​​ന്ത​​​​​​​മാ​​​​​​​ക്കി നോ​​​​​​​ക്കൗ​​​​​​​ട്ടി​​​​​​​ൽ പ്ര​​​​​​​വേ​​​​​​​ശി​​​​​​​ച്ചു. ഗ്രൂ​​​​​​​പ്പ് ഇ​​​​​​​യി​​​​​​​ൽ നാ​​​​​​​ല് മ​​​​​​​ത്സ​​​​​​​ര​​​​​​​ങ്ങ​​​​​​​ൾ പൂ​​​​​​​ർ​​​​​​​ത്തി​​​​​​​യാ​​​​​​​യ​​​​​​​പ്പോ​​​​​​​ൾ ഇ​​​​​​​രു ടീ​​​​​​​മു​​​​​​​ക​​​​​​​ൾ​​​​​​​ക്കും 10 പോ​​​​​​​യി​​​​​​​ന്‍റ് വീ​​​​​​​ത​​​​​​​മാ​​​​​​​ണു​​​​​​​ള്ള​​​​​​​ത്. മൂ​​​​​​​ന്നും നാ​​​​​​​ലും സ്ഥാ​​​​​​​ന​​​​​​​ങ്ങ​​​​​​​ളി​​​​​​​ലു​​​​​​​ള്ള ക്രാ​​​​​​​സ്ന​​​​​​​ഡാ​​​​​​​റി​​​​​​​നും റെ​​​​​​​ൻ​​​​​​​സി​​​​​​​നും ഒ​​​​​​​രു പോ​​​​​​​യി​​​​​​​ന്‍റ് വീ​​​​​​​തമേയു​​​​​​​ള്ളൂ.

ചെ​​​​​​​ൽ​​​​​​​സി എ​​​​​​​വേ പോ​​​​​​​രാ​​​​​​​ട്ട​​​​​​​ത്തി​​​​​​​ൽ ഫ്ര​​​​​​​ഞ്ച് ക്ല​​​​​​​ബ്ബാ​​​​​​​യ റെ​​​​​​​ൻ​​​​​​​സി​​​​​​​നെ 2-1നു ​​​​​​​കീ​​​​​​​ഴ​​​​​​​ട​​​​​​​ക്കി. ക​​​​​​​ല്ലം ഹ​​​​​​​ഡ്സ​​​​​​​ണ്‍ ഒ​​​​​​​ഡോ​​​​​​​യ്, ഒ​​​​​​​ലി​​​​​​​വ​​​​​​​ർ ഗി​​​​​​​റെ​​​​​​​യ്റു എ​​​​​​​ന്നി​​​​​​​വ​​​​​​​രാ​​​​​​​യി​​​​​​​രു​​​​​​​ന്നു ചെ​​​​​​​ൽ​​​​​​​സി​​​​​​​ക്കാ​​​​​​​യി വ​​​​​​​ല​​​​​​​കു​​​​​​​ലു​​​​​​​ക്കി​​​​​​​യ​​​​​​​ത്. ആ​​​​​​​ഴ്സ​​​​​​​ണ​​​​​​​ൽ, ചെ​​​​​​​ൽ​​​​​​​സി എ​​​​​​​ന്നി​​​​​​​വ​​​​​​​യ്ക്കാ​​​​​​​യി ചാ​​​​​​​ന്പ്യ​​​​​​​ൻ​​​​​​​സ് ലീ​​​​​​​ഗി​​​​​​​ൽ ഗോ​​​​​​​ൾ നേ​​​​​​​ടു​​​​​​​ന്ന നാ​​​​​​​ലാ​​​​​​​മ​​​​​​​ത് താ​​​​​​​ര​​​​​​​മെ​​​​​​​ന്ന നേ​​​​​​​ട്ടം ഗി​​​​​​​റെ​​​​​​​യ്റു സ്വ​​​​​​​ന്ത​​​​​​​മാ​​​​​​​ക്കി. വി​​​​​​​ല്യം ഗാ​​​​​​​ല്ല​​​​​​​സ്, സെ​​​​​​​സ് ഫാ​​​​​​​ബ്രി​​​​​​​ഗ​​​​​​​സ്, നി​​​​​​​ക്കോ​​​​​​​ളാ​​​​​​​സ് അ​​​​​​​നെ​​​​​​​ൽ​​​​​​​ക്ക എ​​​​​​​ന്നി​​​​​​​വ​​​​​​​രാ​​​​​​​ണ് മു​​​​​​​ന്പ് ഈ ​​​​​​​നേ​​​​​​​ട്ട​​​​​​​ത്തി​​​​​​​ലെ​​​​​​​ത്തി​​​​​​​യ​​​​​​​ത്.


റ​​​​​​​ഷ്യ​​​​​​​ൻ ക്ല​​​​​​​ബ്ബാ​​​​​​​യ ക്രാ​​​​​​​സ്ന​​​​​​​ഡാ​​​​​​​റി​​​​​​​നെ 2-1നു ​​​​​​​കീ​​​​​​​ഴ​​​​​​​ട​​​​​​​ക്കി സെ​​​​​​​വി​​​​​​​യ്യ​​​​​​​യും നോ​​​​​​​ക്കൗ​​​​​​​ട്ടി​​​​​​​ലേ​​ക്കു മു​​​​​​​ന്നേ​​​​​​​റി. ഇ​​​​​​​വാ​​​​​​​ൻ റാ​​​​​​​ക്കി​​​​​​​റ്റി​​​​​​​ച്ചി​​​​​​​ന്‍റെ വ​​​​​​​ക​​​​​​​യാ​​​​​​​യി​​​​​​​രു​​​​​​​ന്നു സെ​​​​​​​വി​​​​​​​യ്യ​​​​​​​യു​​​​​​​ടെ ആ​​​​​​​ദ്യ ഗോ​​​​​​​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.