ക്ലിക് ആകാൻ ബ്ലാസ്റ്റേഴ്സ്
ക്ലിക് ആകാൻ  ബ്ലാസ്റ്റേഴ്സ്
Wednesday, November 25, 2020 10:53 PM IST
മ​​​​ഡ്ഗാ​​​​വ്: ഐ​​​​​​​എ​​​​​​​സ്എ​​​​​​​ലി​​​​​​​ൽ ആ​​​​​​​ദ്യ ജ​​​​​​​യം തേ​​​​​​​ടി കേ​​​​​​​ര​​​​​​​ള ബ്ലാ​​​​​​​സ്റ്റേ​​​​​​​ഴ്സ് ഇ​​ന്നു ര​​​​​​​ണ്ടാം മ​​​​​​​ത്സ​​​​​​​ര​​​​​​​ത്തി​​​​​​​നി​​​​​​​റ​​​​​​​ങ്ങും. മും​​​​​​​ബൈ സി​​​​​​​റ്റി എ​​​​​​​ഫ്സി​​​​​​​യെ ആ​​​​​​​ദ്യ മ​​​​​​​ത്സ​​​​​​​ര​​​​​​​ത്തി​​​​​​​ൽ കീ​​​​​​​ഴ​​​​​​​ട​​​​​​​ക്കി​​​​​​​യ നോ​​​​​​​ർ​​​​​​​ത്ത് ഈ​​​​​​​സ്റ്റ് യു​​​​​​​ണൈ​​​​​​​റ്റ​​​​​​​ഡാ​​ണു ബ്ലാ​​​​​​​സ്റ്റേ​​​​​​​ഴ്സി​​​​​​​ന്‍റെ എ​​​​​​​തി​​​​​​​രാ​​​​​​​ളി​​​​​​​ക​​​​​​​ൾ. രാ​​​​​​​ത്രി 7.30നാ​​​​​​​ണു മ​​​​​​​ത്സ​​​​​​​രം. ബ്ലാ​​​​​​​സ്റ്റേ​​​​​​​ഴ്സ് ആ​​​​​​​ദ്യ മ​​​​​​​ത്സ​​​​​​​ര​​​​​​​ത്തി​​​​​​​ൽ എ​​​​​​​ടി​​​​​​​കെ മോ​​​​​​​ഹ​​​​​​​ൻ ബ​​​​​​​ഗാ​​​​​​​നോ​​​​​​​ട് 1-0നു ​​​​​​​പ​​​​​​​രാ​​​​​​​ജ​​​​​​​യ​​​​​​​പ്പെ​​​​​​​ട്ടി​​​​​​​രു​​​​​​​ന്നു.

എ​​​​​​​ടി​​​​​​​കെ മോ​​​​​​​ഹ​​​​​​​ൻ ബ​​​​​​​ഗാ​​​​​​​നെ​​​​​​​തി​​​​​​​രേ ക​​​​​​​ളി​​​​​​​ച്ച ടീ​​​​​​​മി​​​​​​​ൽ മാ​​​​​​​റ്റം ഉ​​​​​​​ണ്ടാ​​​​​​​കാ​​​​​​​നാ​​ണു സാ​​​​​​​ധ്യ​​​​​​​ത. ബ​​​​​​​ക്റി കോ​​​​​​​നെ-​​​​​​​കോ​​​​​​​സ്റ്റെ പ്ര​​​​​​​തി​​​​​​​രോ​​​​​​​ധ സ​​​​​​​ഖ്യം മാ​​​​​​​ത്ര​​​​​​​മാ​​​​​​​ണ് അ​​ല്​​​​​​​പ​​​​​​​മെ​​​​​​​ങ്കി​​​​​​​ലും ശോ​​​​​​​ഭി​​​​​​​ച്ച​​​​​​​ത്. മ​​​​​​​ധ്യ​​​​​​​നി​​​​​​​ര​​​​​​​യും മു​​​​​​​ന്നേ​​​​​​​റ്റ​​​​​​​വും താ​​​​​​​ളം ക​​​​​​​ണ്ടെ​​​​​​​ത്തി​​​​​​​യാ​​​​​​​ൽ​​​​​​​മാ​​​​​​​ത്ര​​​​​​​മേ ബ്ലാ​​​​​​​സ്റ്റേ​​​​​​​ഴ്സി​​​​​​​നു ര​​​​​​​ക്ഷ​​​​​​​യു​​​​​​​ള്ളൂ. പ്ര​​​​​​​തി​​​​​​​രോ​​​​​​​ധ​​​​​​​നി​​​​​​​ര​​​​​​​യി​​​​​​​ൽ നി​​​​​​​ഷു​​​​​​​കു​​​​​​​മാ​​​​​​​ർ എ​​​​​​​ത്താ​​​​​​​നും സാ​​​​​​​ധ്യ​​​​​​​ത​​​​​​​യു​​​​​​​ണ്ട്. പ​​​​​​​രി​​​​​​​ക്കേ​​​​​​​റ്റ് വി​​​​​​​ശ്ര​​​​​​​മ​​​​​​​ത്തി​​​​​​​ലു​​​​​​​ള്ള കെ.​​​​​​​പി. രാ​​​​​​​ഹു​​​​​​​ൽ തി​​​​​​​രി​​​​​​​ച്ചെ​​​​​​​ത്തു​​​​​​​മോ എ​​​​​​​ന്നും ക​​​​​​​ണ്ട​​​​​​​റി​​​​​​​യ​​​​​​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.