ബാ​​​​​​​ഴ്സ​​​​​​​യ്ക്ക് യു​​​​​​​എ​​​​​​​സ് ഗോ​​​​​​​ൾ
ബാ​​​​​​​ഴ്സ​​​​​​​യ്ക്ക് യു​​​​​​​എ​​​​​​​സ് ഗോ​​​​​​​ൾ
Wednesday, November 25, 2020 10:53 PM IST
കീ​​​​​​​വ്: ചാ​​​​​​​ന്പ്യ​​​​​​​ൻ​​​​​​​സ് ലീ​​​​​​​ഗ് ഫു​​​​​​​ട്ബോ​​​​​​​ൾ ഗ്രൂ​​​​​​​പ്പ് ജി​​​​​​​യി​​​​​​​ൽ തു​​​​​​​ട​​​​​​​ർ​​​​​​​ച്ച​​​​​​​യാ​​​​​​​യ നാ​​​​​​​ലാം ജ​​​​​​​യ​​​​​​​ത്തോ​​​​​​​ടെ സ്പാ​​​​​​​നി​​​​​​​ഷ് വ​​​​​​​ന്പ​​ന്മാ​​രാ​​​​​​​യ ബാ​​​​​​​ഴ്സ​​​​​​​ലോ​​​​​​​ണ നോ​​ക്കൗ​​​​​​​ട്ട് ഉ​​​​​​​റ​​​​​​​പ്പി​​​​​​​ച്ചു. സൂ​​​​​​​പ്പ​​​​​​​ർ താ​​​​​​​ര​​​​​​​മാ​​​​​​​യ ല​​​​​​​യ​​​​​​​ണ​​​​​​​ൽ മെ​​​​​​​സി ഇ​​​​​​​ല്ലാ​​​​​​​തെ ഡൈ​​​​​​​നാ​​മോ കീ​​​​​​​വി​​​​​​​നെ​​​​​​​തി​​രെ എ​​​​​​​വേ പോ​​​​​​​രാ​​​​​​​ട്ട​​​​​​​ത്തി​​​​​​​നി​​​​​​​റ​​​​​​​ങ്ങി​​​​​​​യ ബാ​​​​​​​ഴ്സ​​​​​​​ലോ​​​​​​​ണ 4-0ന് ​​​​​​​ജ​​​​​​​യം സ്വ​​​​​​​ന്ത​​​​​​​മാ​​​​​​​ക്കി. മാ​​​​​​​ർ​​​​​​​ട്ടി​​​​​​​ൻ ബ്രാ​​​​​​​ത്‌​​​​​​വൈ​​​​​​​റ്റി​​​​​​​ന്‍റെ (57, 70-പെ​​​​​​​ന​​​​​​​ൽ​​​​​​​റ്റി) വ​​​​​​​ക​​​​​​​യാ​​​​​​​യി​​​​​​​രു​​​​​​​ന്നു ര​​​​​​​ണ്ടു ഗോ​​​​​​​ൾ. അ​​​​​​​മേ​​​​​​​രി​​​​​​​ക്ക​​​​​​​ൻ താ​​​​​​​ര​​​​​​​മാ​​​​​​​യ സെ​​​​​​​ർ​​​​​​​ജീ​​​​​​​ഞ്ഞോ ഡെ​​​​​​​സ്റ്റ് (52-ാം മി​​​​​​​നി​​​​​​​റ്റ്) ബാ​​​​​​​ഴ്സ​​​​​​​യു​​​​​​​ടെ അ​​​​​​​ക്കൗ​​​​​​​ണ്ട് തു​​​​​​​റ​​​​​​​ന്നു. ഗ്രീ​​​​​​​സ്മാ​​​​​​​ന്‍റെ (90+2ാം മി​​​​​​​നി​​​​​​​റ്റ്) വ​​​​​​​ക​​​​​​​യാ​​​​​​​യി​​​​​​​രു​​​​​​​ന്നു ക​​​​​​​റ്റാ​​​​​​​ല​​​​​​​ൻ​​​​​​​സി​​​​​​​ന്‍റെ നാ​​​​​​​ലാം ഗോ​​​​​​​ൾ.


ബാ​​​​​​​ഴ്സ​​​​​​​ലോ​​​​​​​ണ​​​​​​​യ്ക്കാ​​​​​​​യി ഗോ​​​​​​​ൾ സ്വ​​​​​​​ന്ത​​​​​​​മാ​​​​​​​ക്കു​​​​​​​ന്ന ആ​​​​​​​ദ്യ അ​​​​​​​മേ​​​​​​​രി​​​​​​​ക്ക​​​​​​​ൻ താ​​​​​​​ര​​​​​​​മെ​​​​​​​ന്ന റി​​​​​​​ക്കാ​​​​​​​ർ​​​​​​​ഡ് ഇ​​​​​​​രു​​​​​​​പ​​​​​​​തു​​​​​​​കാ​​​​​​​ര​​​​​​​നാ​​​​​​​യ ഡെ​​​​​​​സ്റ്റ് സ്വ​​​​​​​ന്ത​​​​​​​മാ​​​​​​​ക്കി. ചാ​​​​​​​ന്പ്യ​​​​​​​ൻ​​​​​​​സ് ലീ​​​​​​​ഗി​​​​​​​ൽ ഗോ​​​​​​​ൾ നേ​​​​​​​ടു​​​​​​​ന്ന 10-ാമ​​​​​​​ത് അ​​​​​​​മേ​​​​​​​രി​​​​​​​ക്ക​​​​​​​ൻ താ​​​​​​​രം എ​​​​​​​ന്ന നേ​​​​​​​ട്ട​​​​​​​വും ഡെ​​​​​​​സ്റ്റ് സ്വ​​​​​​​ന്ത​​​​​​​മാ​​​​​​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.