ബാ​​​​​​ർ​​​​​​ക്ലെ ഐ​​​​​​സി​​​​​​സി ചെ​​​​​​യ​​​​​​ർ​​​​​​മാ​​​​​​ൻ
Wednesday, November 25, 2020 10:53 PM IST
ല​​​​​​​ണ്ട​​​​​​​ൻ: അ​​​​​​​ന്താ​​​​​​​രാ​​​​​​​ഷ്‌​​​​​​ട്ര ​ക്രി​​​​​​​ക്ക​​​​​​​റ്റ് കൗ​​​​​​​ണ്‍​സി​​​​​​​ലി​​​​​​​ന്‍റെ (ഐ​​​​​​​സി​​​​​​​സി) പു​​​​​​​തി​​​​​​​യ സ്വ​​​​​​​ത​​​​​​​ന്ത്ര ചെ​​​​​​​യ​​​​​​​ർ​​​​​​​മാ​​​​​​​നാ​​​​​​​യി ന്യൂ​​​​​​​സി​​​​​​​ല​​​​​​​ൻ​​​​​​​ഡു​​​​​​​കാ​​​​​​​ര​​​​​​​ൻ ഗ്രെ​​​​​​​ഗ് ബാ​​​​​​​ർ​​​​​​​ക്ലെ​​​​​​​യെ തെ​​​​​​​ര​​​​​​​ഞ്ഞെ​​​​​​​ടു​​​​​​​ത്തു. ര​​​​​​​ണ്ട് റൗ​​​​​​​ണ്ട് വോ​​​​​​​ട്ടിം​​​​​​​ഗി​​​​​​​നു​​​​​​​ശേ​​​​​​​ഷ​​​​​​​മാ​​​​​​​ണു ബാ​​​​​​​ർ​​​​​​​ക്ലെ​​​​​​​യെ തെ​​​​​​​ര​​​​​​​ഞ്ഞെ​​​​​​​ടു​​​​​​​ത്ത​​​​​​​ത്. ഇ​​​​​​​ന്ത്യ​​​​​​​യു​​​​​​​ടെ ശ​​​​​​​ശാ​​​​​​​ങ്ക് മ​​​​​​​നോ​​​​​​​ഹ​​​​​​​ർ സ്ഥാ​​​​​​​ന​​​​​​​മൊ​​​​​​​ഴി​​​​​​​ഞ്ഞ​​​​​​​തി​​​​​​​നെ​​​​​​​ത്തു​​​​​​​ട​​​​​​​ർ​​​​​​​ന്നാ​​​​​​​ണ് പു​​​​​​​തി​​​​​​​യ ചെ​​​​​​​യ​​​​​​​ർ​​​​​​​മാ​​​​​​​ന്‍റെ വ​​​​​​​ര​​​​​​​വ്. ഐ​​​​​​​സി​​​​​​​സി ചെ​​​​​​​യ​​​​​​​ർ​​​​​​​മാ​​​​​​​നാ​​​​​​​കു​​​​​​​ന്ന ആ​​​​​​​ദ്യ ന്യൂ​​​​​​​സി​​​​​​​ല​​​​​​​ൻ​​​​​​​ഡു​​കാ​​​​​​​ര​​​​​​​നാ​​​​​​​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.