ഇ​​​​​​​ന്ത്യ​​​​​​​ൻ ക്യാ​​​​​​​ന്പി​​​​​​​ൽ ആ​​​​​​​റ് മ​​​​​​​ല​​​​​​​യാ​​​​​​​ളി​​​​​​​ക​​​​​​​ൾ
Wednesday, November 25, 2020 10:53 PM IST
തി​​​​​​​രു​​​​​​​വ​​​​​​​ല്ല: ഇ​​​​​​​ന്ത്യ​​​​​​​ൻ ബാ​​​​​​​സ്ക​​​​​​​റ്റ്ബോ​​​​​​​ൾ വ​​​​​​​നി​​​​​​​താ ക്യാ​​​​​​​ന്പി​​​​​​​ലേ​​​​​​​ക്ക് മ​​​​​​​ല​​​​​​​യാ​​​​​​​ളി​​​​​​​ക​​​​​​​ളായ പി.​​​​​​​എ​​​​​​​സ്. ജീ​​​​​​​ന, പി.​​​​​​​ജി. അ​​​​​​​ഞ്ജ​​​​​​​ന, നി​​​​​​​മ്മി ജോ​​​​​​​ർ​​​​​​​ജ്, അ​​​​​​​നീ​​​​​​​ഷ ക്ലീ​​​​​​​റ്റ​​​​​​​സ്, ആ​​​​​​​ർ. ശ്രീ​​​​​​​ക​​​​​​​ല, സി.​​​​​​​എ​​​​​​​സ്. അ​​​​​​​നു​​​​​​​മ​​​​​​​രി​​​​​​​യ എ​​​​​​​ന്നി​​​​​​​വർ തെ​​​​​​​ര​​​​​​​ഞ്ഞെ​​​​​​​ടു​​​​​​​ക്കപ്പെട്ടു. 2021 സെ​​​​​​​പ്റ്റം​​​​​​​ബ​​​​​​​റി​​​​​​​ൽ ന​​​​​​​ട​​​​​​​ക്കു​​​​​​​ന്ന ഫി​​​​​​​ബ ഏ​​​​​​​ഷ്യ ക​​​​​​​പ്പി​​​​​​​നു​​​​​​​ള്ള മു​​​​​​​ന്നൊ​​​​​​​രു​​​​​​​ക്ക​​​​​​​ത്തി​​​​​​​ന്‍റെ ഭാ​​​​​​​ഗ​​​​​​​മാ​​​​​​​യി ഡി​​​​​​​സം​​​​​​​ബ​​​​​​​ർ ഒ​​​​​​​ന്ന് മു​​​​​​​ത​​​​​​​ൽ 31വ​​​​​​​രെ ബം​​​​​​​ഗ​​​​​​​ളൂ​​​​​​​രു​​​​​​​വി​​​​​​​ലാ​​​​​​​ണ് ക്യാ​​​​​​​ന്പ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.