ഇം​​​​​​ഗ്ല​​​​​​ണ്ടി​​​​​​നെ​​​​​​തി​​​​​​രെ ഇന്ത്യക്ക് അ​​​​​​ഞ്ച് ട്വ​​​​​​ന്‍റി-20
Tuesday, November 24, 2020 11:15 PM IST
കോ​​​​​​ൽ​​​​​​ക്ക​​​​​​ത്ത: അ​​​​​​ടു​​​​​​ത്ത വ​​​​​​ർ​​​​​​ഷം ആ​​​​​​ദ്യം ഇ​​​​​​ന്ത്യ​​​​​​യി​​​​​​ൽ പ​​​​​​ര്യ​​​​​​ട​​​​​​നം ന​​​​​​ട​​​​​​ത്തു​​​​​​ന്ന ഇം​​​​​​ഗ്ല​​​​​​ണ്ട് ക്രി​​​​​​ക്ക​​​​​​റ്റ് ടീം ​​​​​​അ​​​​​​ഞ്ച് ട്വ​​​​​​ന്‍റി-20 മ​​​​​​ത്സ​​​​​​രം ക​​​​​​ളി​​​​​​ക്കു​​​​​​മെ​​​​​​ന്നു ബി​​​​​​സി​​​​​​സി​​​​​​ഐ പ്ര​​​​​​സി​​​​​​ഡ​​​​​​ന്‍റ് സൗ​​​​​​ര​​​​​​വ് ഗാം​​​​​​ഗു​​​​​​ലി. പ​​​​​​ര​​​​​​ന്പ​​​​​​ര​​​​​​യി​​​​​​ൽ നാ​​​​​​ല് ടെ​​​​​​സ്റ്റും മൂ​​​​​​ന്ന് ഏ​​​​​​ക​​​​​​ദി​​​​​​ന​​​​​​വും ഉ​​​​​​ൾ​​​​​​പ്പെ​​​​​​ടു​​​​​​മെ​​​​​​ന്നും ഇ​​​​​​ന്ന​​​​​​ലെ അ​​​​​​ദ്ദേ​​​​​​ഹം വ്യ​​​​​​ക്ത​​​​​​മാ​​​​​​ക്കി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.