രോ​​​​​ഹി​​​​​ത് പ​​​​​രി​​​​​ശീ​​​​​ല​​​​​നം തു​​​​​ട​​​​​ങ്ങി
Thursday, November 19, 2020 11:32 PM IST
ബം​​​​​ഗ​​​​​ളൂ​​​​​രു/​​​​​സി​​​​​ഡ്നി: ഓ​​​​​സ്ട്രേ​​​​​ലി​​​​​യ​​​​​ൻ പ​​​​​ര്യ​​​​​ട​​​​​ന​​​​​ത്തി​​​​​ലു​​​​​ള്ള ഇ​​​​​ന്ത്യ​​​​​ൻ ക്രി​​​​​ക്ക​​​​​റ്റ് ടീ​​​​​മി​​​​​ന് ശു​​​​​ഭ​​​​​വാ​​​​​ർ​​​​​ത്ത​​​​​ക​​​​​ൾ. ടെ​​​​​സ്റ്റ് ടീ​​​​​മി​​​​​ലു​​​​​ള്ള രോ​​​​​ഹി​​​​​ത് ശ​​​​​ർ​​​​​മ ഇ​​​​​ന്ന​​​​​ലെ ബം​​​​​ഗ​​​​​ളൂ​​​​​രു​​​​​വി​​​​​ലെ നാ​​​​​ഷ​​​​​ണ​​​​​ൽ ക്രി​​​​​ക്ക​​​​​റ്റ് അ​​​​​ക്കാ​​​​​ഡ​​​​​മി​​​​​യി​​ൽ ഫി​​​​​റ്റ്ന​​​​​സ് പ​​​​​രി​​​​​ശീ​​​​​ല​​​​​നം ആ​​​​​രം​​​​​ഭി​​​​​ച്ചു.

ഐ​​​​​പി​​​​​എ​​​​​ലി​​​​​നി​​​​​ടെ രോ​​​​​ഹി​​​​​ത്തി​​​​​ന് പ​​​​​രി​​​​​ക്കേ​​​​​റ്റി​​​​​രു​​​​​ന്നു. അ​​​​​തോ​​​​​ടെ ട്വ​​​​​ന്‍റി-20, ഏ​​​​​ക​​​​​ദി​​​​​ന മ​​​​​ത്സ​​​​​ര​​​​​ങ്ങ​​​​​ളി​​​​​ൽ​​​​​നി​​​​​ന്ന് രോ​​​​​ഹി​​​​​ത്തി​​​​​നു ബി​​​​​സി​​​​​സി​​​​​ഐ വി​​​​​ശ്ര​​​​​മം അ​​​​​നു​​​​​വ​​​​​ദി​​​​​ച്ചു.

ഐ​​​​​പി​​​​​എ​​​​​ലി​​​​​നി​​​​​ടെ പ​​​​​രി​​​​​ക്കേ​​​​​റ്റ് വി​​​​​ശ്ര​​​​​മ​​​​​ത്തി​​​​​ലാ​​​​​യി​​​​​രു​​​​​ന്ന പേ​​​​​സ​​​​​ർ ഇ​​​​​ഷാ​​​​​ന്ത് ശ​​​​​ർ​​​​​മ ഫി​​​​​റ്റ്ന​​​​​സ് തെ​​​​​ളി​​​​​യി​​​​​ച്ച് ഓ​​​​​സ്ട്രേ​​​​​ലി​​​​​യ​​​​​ൻ യാ​​​​​ത്ര​​​​​യ്ക്കു ത​​​​​യാ​​​​​റാ​​​​​യി. നാ​​​​​ഷ​​​​​ണ​​​​​ൽ ക്രി​​​​​ക്ക​​​​​റ്റ് അ​​​​​ക്കാ​​​​​ഡ​​​​​മി​​​​​യി​​​​​ലാ​​​​​യി​​​​​രു​​​​​ന്നു ഇ​​​​​ഷാ​​​​​ന്തി​​​​​ന്‍റെ പ​​​​​രി​​​​​ശീ​​​​​ല​​​​​നം. ഐ​​​​​പി​​​​​എ​​​​​ലി​​​​​നി​​​​​ടെ പ​​​​​രി​​​​​ക്കേ​​​​​റ്റെ​​​​​ങ്കി​​​​​ലും ഇ​​​​​ന്ത്യ​​​​​ൻ ടീ​​​​​മി​​​​​നൊ​​​​​പ്പം സിഡ്നി​​​​​യി​​​​​ൽ വി​​​​​മാ​​​​​ന​​​​​മി​​​​​റ​​​​​ങ്ങി​​​​​യ വി​​​​​ക്ക​​​​​റ്റ് കീ​​​​​പ്പ​​​​​ർ വൃ​​​​​ഥി​​​​​മാ​​​​​ൻ സാ​​​​​ഹ​​​​​യും പ​​​​​രി​​​​​ശീ​​​​​ല​​​​​നം ആ​​​​​രം​​​​​ഭി​​​​​ച്ചി​​​​​ട്ടു​​​​​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.