ജോ​​​​​ക്കോ​​​​​യെ കീ​​​​​ഴ​​​​​ട​​​​​ക്കി മെ​​​​​ദ്‌വ​​​​​ദേ​​​​​വ്‌​​ സെ​​​​​മി​​​​​യി​​​​​ൽ
Thursday, November 19, 2020 11:32 PM IST
ല​​​​​ണ്ട​​​​​ൻ: എ​​​​​ടി​​​​​പി ഫൈ​​​​​ന​​​​​ൽ​​​​​സ് സിം​​​​​ഗി​​​​​ൾ​​​​​സി​​​​​ൽ ലോ​​​​​ക ഒ​​​​​ന്നാം ന​​​​​ന്പ​​​​​ർ താ​​​​​ര​​​​​മാ​​​​​യ സെ​​​​​ർ​​​​​ബി​​​​​യ​​​​​യു​​​​​ടെ നൊ​​​​​വാ​​​​​ക് ജോ​​​​​ക്കോ​​​​​വി​​​​​ച്ചി​​​​​നെ റ​​​​​ഷ്യ​​​​​യു​​​​​ടെ ഡാ​​​​​നി​​​​​ൽ മെ​​​​​ദ്‌​​​​വ​​​​​ദേ​​​​​വ് നേ​​​​​രി​​​​​ട്ടു​​​​​ള്ള സെ​​​​​റ്റു​​​​​ക​​​​​ൾ​​​​​ക്കു കീ​​​​​ഴ​​​​​ട​​​​​ക്കി. സ്കോ​​​​​ർ: 6-3, 6-3. ഇ​​​​​തോ​​​​​ടെ ഇ​​​​​ന്ന് ന​​​​​ട​​​​​ക്കു​​​​​ന്ന മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ൽ ജ​​​​​ർ​​​​​മ​​​​​നി​​​​​യു​​​​​ടെ അ​​​​​ല​​​​​ക്സാ​​​​​ണ്ട​​​​​ർ സ്വ​​​​​രേ​​​​​വി​​​​​നെ കീ​​​​​ഴ​​​​​ട​​​​​ക്കി​​​​​യാ​​​​​ലേ ജോ​​​​​ക്കോ​​​​​യ്ക്ക് സെ​​​​​മി​​​​​യി​​​​​ൽ പ്ര​​​​​വേ​​​​​ശി​​​​​ക്കാ​​​​​ൻ സാ​​​​​ധി​​​​​ക്കൂ. ജ​​​​​യ​​​​​ത്തോ​​​​​ടെ ഡാ​​​​​നി​​​​​ൽ മെ​​​​​ദ്‌​​​​വ​​​​​ദേ​​​​​വ് സെ​​​​​മി​​​​​യി​​​​​ൽ പ്ര​​​​​വേ​​​​​ശി​​​​​ച്ചു. ഡൊ​​​​​മി​​​​​നി​​​​​ക് തീ​​​​​മും സെ​​​​​മി​​​​​യി​​​​​ൽ പ്ര​​​​​വേ​​​​​ശി​​​​​ച്ചി​​​​​ട്ടു​​​​​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.