ഇ​വ​യ​റും ബ്ലാ​സ്റ്റേ​ഴ്സ് സ്പോ​ണ്‍​സ​ര്‍
Tuesday, November 17, 2020 11:57 PM IST
കൊ​​​ച്ചി: ഇ​​​ന്ത്യ​​​ന്‍ സൂ​​​പ്പ​​​ര്‍ ലീ​​​ഗി​​​ന്‍റെ ഏ​​​ഴാം സീ​​​സ​​​ണി​​​നു​​​ള്ള കേ​​​ര​​​ള ബ്ലാ​​​സ്റ്റേ​​​ഴ്സ് എ​​​ഫ്സി​​​യു​​​ടെ സ​​​പ്പോ​​​ര്‍​ട്ടിം​​​ഗ് സ്പോ​​​ണ്‍​സ​​​ര്‍ പ​​​ട്ടി​​​ക​​​യി​​​ലേ​​​ക്ക് ഇ​​​വ​​​യ​​​ര്‍ സോ​​​ഫ്റ്റ്ടെ​​​ക് പ്രൈ​​​വ​​​റ്റ് ലി​​​മി​​​റ്റ​​​ഡും. പ​​​ങ്കാ​​​ളി​​​ത്ത​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി കേ​​​ര​​​ള ബ്ലാ​​​സ്റ്റേ​​​ഴ്സ് എ​​​ഫ്സി​​​യു​​​ടെ ഔ​​​ദ്യോ​​​ഗി​​​ക കി​​​റ്റു​​​ക​​​ളി​​​ല്‍ ഇ​​​ട​​​ത് ഷോ​​​ര്‍​ട്ട്സി​​​ന്‍റെ പി​​​ന്നി​​​ല്‍ ഇ​​​വ​​​യ​​​റി​​​ന്‍റെ ലോ​​​ഗോ പ്ര​​​ദ​​​ര്‍​ശി​​​പ്പി​​​ക്കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.