അ​​​പ്പീ​​​ലി​​​നൊ​​​രു​​​ങ്ങി കോ​​​ള്‍മാ​​​ന്‍
Thursday, October 29, 2020 11:54 PM IST
പാ​​​രീ​​​സ്: 100 മീ​​​റ്റ​​​ര്‍ ഓ​​​ട്ട​​​ത്തി​​​ലെ ലോ​​​ക ചാ​​​മ്പ്യ​​​ന്‍ ക്രി​​​സ്റ്റ്യ​​​ന്‍ കോ​​​ള്‍മാ​​​ന്‍, വി​​​ല​​​ക്കി​​​നെ​​​തി​​​രെ കാ​​​യി​​​ക കോ​​​ട​​​തി​​​യി​​​ല്‍ അ​​​പ്പീ​​​ലി​​​നൊ​​​രു​​​ങ്ങു​​​ന്നു. ഉ​​​ത്തേ​​​ജ​​​ക​​​മ​​​രു​​​ന്ന് പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്ക് മൂ​​​ത്ര സാം​​​പി​​​ള്‍ കൈ​​​മാ​​​റാ​​​ന്‍ വീ​​​ഴ്ച വ​​​രു​​​ത്തി​​​യ​​​തി​​​നെ​​​ത്തു​​​ട​​​ര്‍ന്ന് കോ​​​ള്‍മാ​​​ന് അ​​​ത്‌​​​ല​​​റ്റി​​​ക്‌​​​സ് ഇ​​​ന്‍റ​​​ഗ്രി​​​റ്റി യൂ​​​ണി​​​റ്റ് ര​​​ണ്ടു വ​​​ര്‍ഷ​​​ത്തെ വി​​​ല​​​ക്കേ​​​ര്‍പ്പെ​​​ടു​​​ത്തി​​​യി​​​രു​​​ന്നു.

ഇ​​​തോ​​​ടെ അ​​​ടു​​​ത്ത വ​​​ര്‍ഷ​​​ത്തെ ടോ​​​ക്കി​​​യോ ഒ​​​ളി​​​മ്പി​​​ക്‌​​​സും താ​​​ര​​​ത്തി​​​നു ന​​​ഷ്ട​​​മാ​​​കും. വി​​​ല​​​ക്ക് 2022ലേ ​​​അ​​​വ​​​സാ​​​നി​​​ക്കൂ. കാ​​​യി​​​ക കോ​​​ട​​​തി​​​യി​​​ല്‍ അ​​​പ്പീ​​​ല്‍ ന​​​ല്‍കി വി​​​ധി അ​​​നു​​​കൂ​​​ല​​​മാ​​​യാ​​​ല്‍ മാ​​​ത്ര​​​മേ ഇ​​​നി കോ​​ൾ​​മാ​​നു ട്രാ​​​ക്കി​​​ല്‍ ഇ​​​റ​​​ങ്ങാ​​​നാ​​​കൂ.


2019ല്‍ ​​​ജ​​​നു​​​വ​​​രി​​​യി​​​ലും ഡി​​​സം​​​ബ​​​റി​​​ലും ഈ ​​​വ​​​ര്‍ഷം ഏ​​​പ്ര​​​ലി​​​ലും താ​​​രം സാം​​​പി​​​ള്‍ ന​​​ല്‍കു​​​ന്ന​​​തി​​​ല്‍ വീ​​​ഴ്ച വ​​​രു​​​ത്തി​​​യെ​​​ന്ന് അ​​​ത്‌​​​ല​​​റ്റി​​​ക്‌​​​സ് ഇ​​​ന്‍റ​​​ഗ്രി​​​റ്റി യൂ​​​ണി​​റ്റ് അ​​​റി​​​യി​​​ച്ചു. ക​​​ഴി​​​ഞ്ഞ 12 മാ​​​സ​​​ത്തി​​​നി​​​ടെ മൂ​​​ന്നു ത​​​വ​​​ണ​​​യും കോ​​​ള്‍മാ​​​ന്‍ സാം​​​പി​​​ള്‍ കൈ​​​മാ​​​റി​​​യി​​​ല്ല. സാ​​​ങ്കേ​​​തി​​​ക​​​പ​​​ര​​​മാ​​​യ നീ​​​ക്ക​​​ങ്ങ​​​ള്‍ ന​​​ട​​​ത്തി​​​യാ​​​ണ് ക​​​ഴി​​​ഞ്ഞ സെ​​​പ്റ്റം​​​ബ​​​റി​​​ലെ ലോ​​​ക ചാ​​​മ്പ്യ​​​ന്‍ഷി​​​പ്പി​​​ല്‍ അ​​​മേ​​​രി​​​ക്ക​​​ന്‍ താ​​​ര​​​ത്തി​​​നു പ​​​ങ്കെ​​​ടു​​​ക്കാ​​​നാ​​​യ​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.