സ​​​​ണ്‍ ക്ലിക്...
സ​​​​ണ്‍ ക്ലിക്...
Tuesday, October 27, 2020 11:59 PM IST
ല​​​​ണ്ട​​​​ൻ: ഇം​​​​ഗ്ലീ​​​​ഷ് പ്രീ​​​​മി​​​​യ​​​​ർ​​​​ലീ​​​​ഗ് ഫു​​​​ട്ബോ​​​​ളി​​​​ൽ സ​​​​ണ്‍ ഹ്യൂ​​​​ങ് മി​​​​ൻ - ഹാ​​​​രി കെ​​​​യ്ൻ കോ​​​​ന്പി​​​​നേ​​​​ഷ​​​​ന്‍റെ ക​​​​രു​​​​ത്തി​​​​ൽ ടോ​​​​ട്ട​​​​ന​​​​ത്തി​​​​നു ജ​​​​യം. 76-ാം മി​​​​നി​​​​റ്റി​​​​ൽ കെ​​​​യ്ന്‍റെ പാ​​​​സി​​​​ലൂ​​​​ടെ സ​​​​ണ്‍ നേ​​​​ടി​​​​യ ഗോ​​​​ളി​​​​ൽ ടോ​​​​ട്ട​​​​നം 1-0ന് ​​​​ബേ​​​​ണ്‍​ലി​​​​ക്കെ​​​​തി​​​​രേ എ​​​​വേ ജ​​​​യം സ്വ​​​​ന്ത​​​​മാ​​​​ക്കി. മ​​​​റ്റൊ​​​​രു മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ ബ്രി​​​​ങ്ട​​​​ണും ബ്രോം​​​​വി​​​​ച്ചും 1-1 സ​​​​മ​​​​നി​​​​ല​​​​യി​​​​ൽ പി​​​​രി​​​​ഞ്ഞു.

ആ​​​​റ് മ​​​​ത്സ​​​​ര​​​​ങ്ങ​​​​ൾ പൂ​​​​ർ​​​​ത്തി​​​​യാ​​​​യ​​​​പ്പോ​​​​ൾ എ​​​​ട്ട് ഗോ​​​​ളു​​​​മാ​​​​യി സ​​​​ണ്‍ ഹ്യൂ​​​​ങ് മി​​​​ൻ ഗോ​​​​ള​​​​ടി​​​​യി​​​​ൽ ഒ​​​​ന്നാ​​​​മ​​​​താ​​​​ണ്. എ​​​​ട്ട് അ​​​​സി​​​​സ്റ്റ് ന​​​​ട​​​​ത്തി​​​​യ കെ​​​​യ്ൻ അ​​​​സി​​​​സ്റ്റു​​​​ക​​​​ളു​​​​ടെ എ​​​​ണ്ണ​​​​ത്തി​​​​ൽ ഒ​​​​ന്നാം സ്ഥാ​​​​ന​​ത്തു തു​​​​ട​​​​രു​​​​ന്നു. സ​​​​താം​​​​പ്ട​​​​ണി​​​​നെ​​​​തി​​​​രേ 2-0നു ​​​​പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ട്ട് സീ​​​​സ​​​​ണി​​​​ലെ ആ​​​​ദ്യ തോ​​​​ൽ​​​​വി വ​​​​ഴ​​​​ങ്ങി​​​​യ എ​​​​വ​​​​ർ​​​​ട്ട​​​​ണ്‍ 13 പോ​​​​യി​​​​ന്‍റു​​മാ​​​​യി ലീ​​​​ഗി​​​​ന്‍റെ ത​​​​ല​​​​പ്പ​​​​ത്തുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.