47 വ​​​​ർ​​​​ഷ​​​​ത്തി​​​​നു​​​​ശേ​​​​ഷം എമിറേറ്റ്സിൽ ലെ​​​​സ്റ്റ​​​​ർ
47 വ​​​​ർ​​​​ഷ​​​​ത്തി​​​​നു​​​​ശേ​​​​ഷം എമിറേറ്റ്സിൽ ലെ​​​​സ്റ്റ​​​​ർ
Tuesday, October 27, 2020 12:36 AM IST
ല​​​​ണ്ട​​​​ൻ: ഇം​​​​ഗ്ലീ​​​​ഷ് പ്ര​​​​മീ​​​​യി​​​​ർ ലീ​​​​ഗ് ഫു​​​​ട്ബോ​​​​ളി​​​​ൽ ആ​​​​ഴ്സ​​​​ണ​​​​ലി​​​​നെ​​​​തി​​​​രേ 1-0ന് ​​​​ലെ​​​​സ്റ്റ​​​​ർ സി​​​​റ്റി​​​​ക്കു ജ​​​​യം. ആ​​​​ഴ്സ​​​​ണ​​​​ലി​​​​ന്‍റെ ത​​​​ട്ട​​​​ക​​​​മാ​​​​യ എ​​​​മി​​​​റേ​​​​റ്റ്സ് സ്റ്റേ​​​​ഡി​​​​യ​​​​ത്തി​​​​ലാ​​​​യി​​​​രു​​​​ന്നു ലെ​​​​സ്റ്റ​​​​റി​​​​ന്‍റെ ജ​​​​യം. 47 വ​​​​ർ​​​​ഷ​​​​ത്തി​​​​നു​​​​ ശേ​​​​ഷ​​​​മാ​​​​ണ് ലെ​​​​സ്റ്റ​​​​ർ, എ​​​​മി​​​​റേ​​​​റ്റ്സ് സ്റ്റേ​​​​ഡി​​​​യ​​​​ത്തി​​​​ൽ ജ​​​​യം സ്വ​​​​ന്ത​​​​മാ​​​​ക്കു​​​​ന്ന​​​​ത്.


മ​​​​റ്റൊ​​​​രു മ​​​​ത്സ​​​​ര​​​​ങ്ങ​​​​ളി​​​​ൽ സ​​​​താം​​​​പ്ട​​​​ണ്‍ 2-0ന് ​​​​എ​​​​വ​​​​ർ​​​​ട്ട​​​​ണി​​​​നെ കീ​​​​ഴ​​​​ട​​​​ക്കി. ലീ​​​​ഗി​​​​ൽ ഒ​​​​ന്നാ​​​​മ​​​​തു​​​​ള്ള എ​​​​വ​​​​ർ​​​​ട്ട​​​​ണി​​​​ന്‍റെ ആ​​​​ദ്യ തോ​​​​ൽ​​​​വി​​​​യാ​​​​ണി​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.