പി​​എ​​സ്ജി​​ക്ക് ജ​​യം
പി​​എ​​സ്ജി​​ക്ക് ജ​​യം
Monday, October 26, 2020 12:30 AM IST
പാ​​രീ​​സ്: ഫ്ര​​ഞ്ച് ലീ​​ഗ് വ​​ണ്‍ ഫു​​ട്ബോ​​ളി​​ൽ ചാ​​ന്പ്യ​ന്മാ​​രാ​​യ പാ​​രീ സാ​​ൻ ഷെ​​ർ​​മ​​യ്ൻ 4-0ന് ​​ഡി​​ജോ​​ണ്‍ എ​​ഫ്സി​​യെ കീ​​ഴ​​ട​​ക്കി. മൊ​​സീ കീ​​ൻ, എം​​ബാ​​പ്പെ എ​​ന്നി​​വ​​രു​​ടെ ഇ​​ര​​ട്ട ഗോ​​ളാ​​ണ് പി​​എ​​സ്ജി​​ക്ക് ജ​​യ​​മൊ​​രു​​ക്കി​​യ​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.