ഹാമിൽട്ടൺ @ 92; റിക്കാർഡ്
Monday, October 26, 2020 12:13 AM IST
പോ​ർ​ട്ടോ: ഫോ​ർ​മു​ല വ​ൺ കാ​റോ​ട്ട​ത്തി​ൽ ച​രി​ത്രം കു​റി​ച്ച് ബ്രി​ട്ടീ​ഷ് ഡ്രൈ​വ​ർ ലൂ​യി​സ് ഹാ​മി​ൽ​ട്ട​ൺ. പോ​ർ​ച്ചു​ഗീ​സ് ഗ്രാ​ൻ​പ്രീ​യി​ൽ ജ​യി​ച്ച​തോ​ടെ ഏ​റ്റ​വും കൂ​ടു​ത​ൽ എ​ഫ് വ​ൺ ജ​യ​മെ​ന്ന റി​ക്കാ​ർ​ഡ് മെ​ഴ്സി​ഡ​സി​ന്‍റെ ഹാ​മി​ൽ​ട്ട​ൺ സ്വ​ന്ത​മാ​ക്കി. 91 ജ​യം നേ​ടി​യ മൈ​ക്ക​ൾ ഷൂ​മാ​ർ​ക്ക​റെ​യാ​ണ് ഹാ​മി​ൽ​ട്ട​ൺ പി​ന്ത​ള്ളി​യ​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.