മെ​​​​സി x റൊ​​​​ണാ​​​​ൾ​​​​ഡോ ഇ​​​​ല്ല
Friday, October 23, 2020 11:36 PM IST
ടൂ​​​​റി​​​​ൻ: ഇ​​​​റ്റാ​​​​ലി​​​​യ​​​​ൻ സീ​​​​രി എ ​​​​ഫു​​​​ട്ബോ​​​​ൾ വ​​​​ന്പ​​​ന്മാ​​​​രാ​​​​യ യു​​​​വ​​​​ന്‍റ​​​​സി​​​​ന്‍റെ സൂ​​​​പ്പ​​​​ർ താ​​​​രം ക്രി​​​​സ്റ്റ്യാ​​​​നൊ റൊ​​​​ണാ​​​​ൾ​​​​ഡോ​​​​യു​​​​ടെ ര​​​​ണ്ടാം കോ​​​​വി​​​​ഡ് പ​​​​രി​​​​ശോ​​​​ധ​​​​നാ​​​​ഫ​​​​ല​​​​വും പോ​​​​സി​​​​റ്റീ​​​​വ് ത​​​​ന്നെ. ഇ​​​​തോ​​​​ടെ ല​​​​യ​​​​ണ​​​​ൽ മെ​​​​സി x റൊ​​​​ണാ​​​​ൾ​​​​ഡോ സൂ​​പ്പ​​ർ പോ​​​​രാ​​​​ട്ടം ഫു​​​​ട്ബോ​​​​ൾ ആ​​​​രാ​​​​ധ​​​​ക​​​​ർ​​​​ക്ക് ന​​​​ഷ്ട​​​​മാ​​​​കും. ചാ​​​​ന്പ്യ​​​​ൻ​​​​സ് ലീ​​​​ഗി​​​​ൽ അ​​​​ടു​​​​ത്ത ആ​​​​ഴ്ച ബാ​​​​ഴ്സ​​​​ലോ​​​​ണ​​​​യും യു​​​​വ​​​​ന്‍റ​​​​സും ഏ​​​​റ്റു​​​​മു​​​​ട്ടു​​​​ന്നു​​​​ണ്ട്.

കോ​​​​വി​​​​ഡ് നെ​​​​ഗ​​​​റ്റീ​​​​വ് ആ​​​​കാ​​​​ത്ത​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് യു​​​​വ​​​​ന്‍റ​​​​സ് ടീ​​​​മി​​​​ൽ റൊ​​​​ണാ​​​​ൾ​​​​ഡോ ഉ​​​​ണ്ടാ​​​​കി​​​​ല്ലെ​​​​ന്നാ​​​​ണ് ഇ​​​​റ്റാ​​​​ലി​​​​യ​​​​ൻ മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ൾ റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്യു​​​​ന്ന​​​​ത്. മെ​​​​സി x റൊ​​​​ണാ​​​​ൾ​​​​ഡോ പോ​​​​രാ​​​​ട്ട​​​​ത്തി​​​​നാ​​​​യി ആ​​​​രാ​​​​ധ​​​​ക​​​​ർ യു​​​​വെ x ബാ​​​​ഴ്സ ര​​​​ണ്ടാം പാ​​​​ദ​​​​പോ​​​​രാ​​​​ട്ടം​​​​വ​​​​രെ കാ​​​​ത്തി​​​​രി​​​​ക്ക​​​​ണ​​​​മെ​​​​ന്നും ചു​​​​രു​​​​ക്കം.


അ​​​​തേ​​​​സ​​​​മ​​​​യം, ര​​​​ണ്ടാം പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യി​​​​ലും കോ​​​​വി​​​​ഡ് മു​​​​ക്ത​​​​ന​​​​ല്ലാ​​​​ത്ത റൊ​​​​ണാ​​​​ൾ​​​​ഡോ, വേ​​​​ഗ​​​​ത്തി​​​​ൽ സു​​​​ഖം​​​​പ്രാ​​​​പി​​​​ക്ക​​​​ട്ടെ​​​​യെ​​​​ന്ന് ആ​​​​ശം​​​​സി​​​​ച്ച് മെ​​​​സി. എ​​​​ത്ര​​​​യും വേ​​​​ഗ​​​​ത്തി​​​​ൽ റൊ​​​​ണാ​​​​ൾ​​​​ഡോ മൈ​​​​താ​​​​ന​​​​ത്ത് തി​​​​രി​​​​ച്ചെ​​​​ത്ത​​​​ട്ടേ​​​​യെ​​​​ന്നും മെ​​​​സി ആ​​​​ശം​​​​സി​​​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.