ആ​​​​ഴ്സ​​​​ണ​​​​ൽ, ടോ​​​​ട്ട​​​​നം, മിലാൻ ജ​​​​യ​​​​ത്തി​​​​ൽ
ആ​​​​ഴ്സ​​​​ണ​​​​ൽ, ടോ​​​​ട്ട​​​​നം, മിലാൻ ജ​​​​യ​​​​ത്തി​​​​ൽ
Friday, October 23, 2020 11:36 PM IST
വി​​​​യ​​​​ന്ന: യു​​​​വേ​​​​ഫ യൂ​​​​റോ​​​​പ്പ ലീ​​​​ഗ് ഫു​​​​ട്ബോ​​​​ളി​​​​ൽ ഇം​​​​ഗ്ലീ​​​​ഷ് ക്ല​​​​ബ്ബു​​​​ക​​​​ളാ​​​​യ ആ​​​​ഴ്സ​​​​ണ​​​​ൽ, ലെ​​​​സ്റ്റ​​​​ർ സി​​​​റ്റി, ടോ​​​​ട്ട​​​​നം, ഇ​​​​റ്റാ​​​​ലി​​​​യ​​​​ൻ ക്ല​​​​ബ് എ​​​​സി മി​​​​ലാ​​​​ൻ, എ​​​​എ​​​​സ് റോ​​​​മ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​യ്ക്കു ജ​​​​യം.

അ​​​​തേ​​​​സ​​​​മ​​​​യം, നാ​​​​പ്പോ​​​​ളി​​ക്കു സ്വ​​​​ന്തം ത​​​​ട്ട​​​​ക​​​​ത്തി​​​​ൽ തോ​​​​ൽ​​​​വി നേ​​​​രി​​​​ട്ടു. എ​​​​വേ പോ​​​​രാ​​​​ട്ട​​​​ത്തി​​​​ൽ ആ​​​​ഴ്സ​​​​ണ​​​​ൽ 2-1ന് ​​​​റാ​​​​പ്പി​​​​ഡ് വി​​​​യ​​​​ന്ന​​​​യെ കീ​​​​ഴ​​​​ട​​​​ക്കി. ഡേ​​​​വി​​​​ഡ് ലൂ​​​​യി​​​​സ്, എം​​​​റി​​​​ക് ഒ​​​​ബാ​​​​മ​​​​യാം​​​​ഗ് എ​​​​ന്നി​​​​വ​​​​രാ​​​​യി​​​​രു​​​​ന്നു ഗ​​​​ണ്ണേ​​​​ഴ്സി​​​​ന്‍റെ ഗോ​​​​ൾ നേ​​​​ട്ട​​​​ക്കാ​​​​ർ. ടോ​​​​ട്ട​​​​നം സ്വ​​​​ന്തം ത​​​​ട്ട​​​​ക​​​​ത്തി​​​​ൽ​​​​വ​​​​ച്ച് 3-0ന് ​​​​ലി​​​​ൻ​​​​സി​​​​നെ​​​​യാ​​ണു കീ​​​​ഴ​​​​ട​​​​ക്കി​​​​യ​​​​ത്. ലു​​​​കാ​​​​സ് മൗ​​​​ര, ആ​​​​ന്ദ്രേ​​​​സ് ആ​​​​ന്ദ്രേ​​​​ഡ്, സ​​​​ണ്‍ ഹ്യൂ​​​​ങ് മി​​​​ൻ എ​​​​ന്നി​​​​വ​​​​രാ​​​​യി​​​​രു​​​​ന്നു സ്കോ​​​​റ​​​​ർ​​​​മാ​​​​ർ.


എ​​​​വേ പോ​​​​രാ​​​​ട്ട​​​​ത്തി​​​​ൽ എ​​​​സി മി​​​​ലാ​​​​ൻ 3-1ന് ​​​​സെ​​​​ൽ​​​​റ്റി​​​​ക്കി​​​​നെ​​​​യും റോ​​​​മ 2-1ന് ​​​​യം​​​​ഗ് ബോ​​​​യ്സി​​​​നെ​​​​യും കീ​​​​ഴ​​​​ട​​​​ക്കി. വി​​​​യ്യാ​​​​റ​​​​യ​​​​ൽ, ലെ​​​​വ​​​​ർ​​​​കൂ​​​​സ​​​​ൻ, ലിലെ, ‌ടെൽ അവീവ്, വൂൾഫ്സ്ബർഗ് തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​യും ജ​​​​യം നേ​​​​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.